Alayunnu njaanee vazhikal neele Udayam kaathoru sandhyayeppol Oh..chekkeraathoru koodukalivide Raappaadikalo kezhunnu.... Irulukal moodum ormmakalivide Oro oro manassil.... Iniyum iniyum ee manassil.... (parayumo mukile.....)
Language: Malayalam
പറയുമോ മുകിലേ....... നിന്‍ മനമുരുകും ഒരു കഥ പറയൂ വിതുമ്പിയോ മനസ്സേ... നീ വിട പറയാന്‍ നിന്നു തുടിക്കയാണോ ഇരുള്‍ മൂടുന്നു ഓര്‍മ്മകളിവിടെ വഴി തേടുന്നു ഞാനറിയാതെ എവിടെ സാന്ത്വനം.... എവിടെ...എവിടെ...സാന്ത്വനം.... പറയുമോ മുകിലേ....... നിന്‍ മനമുരുകും ഒരു കഥ പറയൂ വിതുമ്പിയോ മനസ്സേ.....
എരിയുന്ന രാവിന്‍ ചിതയില്‍ നിന്നും പുലരികള്‍ ഇവിടെ പിറക്കുന്നു ഓ..പുനർജ്ജനി തേടും നോവുകളുള്ളില്‍ പുതിയൊരു സൂര്യനെ വേള്‍ക്കുന്നു തണലുകള്‍ തേടും പഥികരുണ്ടിവിടെ ഇന്നീ..ഇന്നീ..ഭൂവില്‍ ഇവിടെ...ഇവിടെ....ഈ ഭൂവില്‍ പറയുമോ മുകിലേ....... നിന്‍ മനമുരുകും ഒരു കഥ പറയൂ വിതുമ്പിയോ മനസ്സേ.....
അലയുന്നു ഞാനീ വഴികള്‍ നീളെ ഉദയം കാത്തൊരു സന്ധ്യയെപ്പോല്‍ ഓ..ചേക്കേറാത്തൊരു കൂടുകളിവിടെ രാപ്പാടികളോ കേഴുന്നു.... ഇരുളുകള്‍ മൂടും ഓര്‍മ്മകളിവിടെ ഓരോ ഓരോ മനസ്സില്‍ .... ഇനിയും ഇനിയും ഈ മനസ്സില്‍ .... (പറയുമോ മുകിലേ.....)
Movie/Album name: Nagaram
Movie Summary: Nagaram is a 2007 Malayalam film about the lives and struggles of a group of youngsters in the city, directed by Kamal.
Song Credits: Sung by K. J. Yesudas; lyrics by Gireesh Puthenchery; music composed by M. Jayachandran.
Musical Style: Melodic film song with a contemplative, semi-classical feel.
Raga Details: Not reliably documented.
Key Artists Involved: Music director M. Jayachandran; lyricist Gireesh Puthenchery; playback singer K. J. Yesudas.
Awards & Recognition: No specific awards documented for this song.