ഉം.. വെണ്മതി പൂ തുകും വീഥിയില്‍ വരു നീ എന്‍ സ്വപ്നഭൂമിയില്‍ ഹൃദയത്തിന്‍ ചിറകടികള്‍ കേള്‍ക്കാനിനി വെണ്മതി പൂ തുകും വീഥിയില്‍ വരു നീ എന്‍ സ്വപ്നഭൂമിയില്‍
എങ്ങും നിന്റെ രൂപം എങ്ങും നിന്റെ നാദം ഏകാന്ത യാമങ്ങളില്‍ (എങ്ങും) എന്നെ പ്രേമസാരംഗിയാക്കുവാന്‍ എന്നിലാര്‍ദ്രസംഗീതം മീട്ടാന്‍ ജനലഴിയില്‍ ഹിമകണമായു് ഒഴുകി വരു ഇതിലെ
(വെണ്മതി)
അല്ലിന്നല്ലിച്ചുണ്ടില്‍ ഈറന്‍ വീഴും നേരം സായൂജ്യസാരങ്ങളില്‍ (അല്ലിന്നല്ലി) എന്റെ ആദ്യ സമ്മാനം വാങ്ങുവാന്‍ എന്നില്‍ ആത്മപീയൂഷം പെയ്യാന്‍ തളിരിലയില്‍ കുളിരല പോല്‍ തഴുകിവരൂ എന്നെ