കടമിഴിയാലേ കഥ പറയാതെ
കരളറിയാതെ നീ
കനലെ പുല്‍കാന്‍ കൈ നീട്ടാതെ
കഥയറിയാതെ നീ
(കടമിഴിയാലേ )
നേര്‍വഴി പോകും മാന്മിഴിമാരില്‍
കണ്ണെറിയാതെ നീ
കാണ്മവരെല്ലാം കാമുകിമാരായ്
കരുതീടാതെ നീ - കരുതീടാതെ
പാന്റും സെന്റും പൗഡറുമായി
വഴി നീളെ കാണും
പാപികള്‍ വീശും വലയില്‍ വീണാല്‍
വലയും നീ പെണ്ണേ - വലയും പെണ്ണേ
Movie/Album name: Manassaakshi
Artists