SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kathunna venaliloode kanivinnaay karanjukondu Kanalvazhikal thaandi nadannu poyoru kaalam... Chudu kanneerkkaalam.... Athu kinaavukal chuttukarikkum kanivillaakkaalam Manujane manujan thinnum manasillaakkaalam (kathunna venaliloode....) Kanneerin perumazha kondu chenchora chaalukal kondee Mannine kuzhachu naamoru puthulokam theerthu...avide Nanma than pookkalaaloru pookkaalam theerthu Chempookkaalam theerthu Kathunna venaliloode kanivinnaay karanjukondu Kanalvazhikal thaandi nadannu poyoru kaalam... Chudu kanneerkkaalam.... Mathangalkkatheethamaayi jaathikalkkatheethamaayi Manushyaraay ninnukondee manninekkaakkaam...appol Kinaavil naam kondu nadannoru sooryanudikkum Chuvanna sooryanudikkum.... Chuvanna sooryanudikkum... കത്തുന്ന വേനലിലൂടെ കനിവിന്നായ് കരഞ്ഞുകൊണ്ടു് കനൽവഴികൾ താണ്ടി നടന്നു പോയൊരു കാലം... ചുടു കണ്ണീർക്കാലം.... അതു കിനാവുകൾ ചുട്ടുകരിക്കും കനിവില്ലാക്കാലം മനുജനെ മനുജൻ തിന്നും മനസില്ലാക്കാലം... (കത്തുന്ന വേനലിലൂടെ....) കണ്ണീരിൻ പെരുമഴ കൊണ്ടു് ചെഞ്ചോര ചാലുകൾ കൊണ്ടീ മണ്ണിനെ കുഴച്ചു നാമൊരു പുതുലോകം തീർത്തു....അവിടെ നന്മതൻ പൂക്കളാലൊരു പൂക്കാലം തീർത്തു ചെമ്പൂക്കാലം തീർത്തു..... കത്തുന്ന വേനലിലൂടെ കനിവിന്നായ് കരഞ്ഞുകൊണ്ടു് കനൽവഴികൾ താണ്ടി നടന്നു പോയൊരു കാലം... ചുടുകണ്ണീർക്കാലം.... മതങ്ങൾക്കതീതമായി ജാതികൾക്കതീതമായി മനുഷ്യരായ് നിന്നുകൊണ്ടീ മണ്ണിനെക്കാക്കാം...അപ്പോൾ കിനാവിൽ നാം കൊണ്ടു നടന്നൊരു സൂര്യനുദിക്കും ചുവന്ന സൂര്യനുദിക്കും....
Movie/Album name: Vasanthathinte Kanal Vazhikalil
Artists