Vambanmaaraay Valya Kombatheri
2024
Aa....aa...aa...
Vambanmaaraay valya kombatheri naattil thandum kaatti munpe nadannavar
Pinneppinne payye pammippammi neenda mandathaazhthi koottilothungiyo
Ikkali naale kayyilninnu therikkumo kaanaakkappalileri maanam doore odungumo
Innithuvareyum kettippokkum sakalathum paade idinju polinju podinju thakarume
Vambanmaaraay valya kombatheri naattil thandum kaatti munpe nadannavar
Pinneppinne payye pammippammi neenda manda thaazhthi koottilothungiyo
Kadinakadhayithil naavaaya naavile chodyangal maaraka paambaavum pole
Olichu marachathu engaanum naale paattaay theernnaal theernnu
Haa kaatte nee kekkallennum kettaalum mindillennum
Enthelum kandaa thanne chuttaathe pone
Machinmel ochappaadu vepraala thathrappaadu
Kannonnu chimmaan polum... vayyaathaay...
(vambanmaayaay...)
Kuzhicha kuzhiyathil orkkaathe veezhave
Melottu keruvaan pidivalliyundo
Pizhacha kanakkile akkangalaayi
Swanthom bandhom maari
Pandathe premathaiyyo mullulla kaadaayenno
Thaalipponketto kaalil ooraakkudukkaay
Vaalum chilambum kondu thullunne nenchathaaro
Ellaame nannaayi theerum naalenno
Vambanmaaraay valya...
(vambanmaaraay...)
ആ....ആ...ആ...
വമ്പന്മാരായ് വല്യ കൊമ്പത്തേറി നാട്ടിൽ തണ്ടും കാട്ടി മുൻപെ നടന്നവർ
പിന്നെപ്പിന്നെ പയ്യെ പമ്മിപ്പമ്മി നീണ്ട മണ്ടതാഴ്ത്തി കൂട്ടിലൊതുങ്ങിയോ
ഇക്കളി നാളെ കയ്യിൽനിന്നു തെറിക്കുമോ കാണാക്കപ്പലിലേറി മാനം ദൂരെ ഒടുങ്ങൂമോ
ഇന്നിതുവരെയും കെട്ടിപ്പൊക്കും സകലതും പാടേ ഇടിഞ്ഞു പൊളിഞ്ഞു പൊടിഞ്ഞു തകരുമേ
വമ്പന്മാരായ് വല്യ കൊമ്പത്തേറി നാട്ടിൽ തണ്ടും കാട്ടി മുൻപെ നടന്നവർ
പിന്നെപ്പിന്നെ പയ്യെ പമ്മിപ്പമ്മി നീണ്ട മണ്ടതാഴ്ത്തി കൂട്ടിലൊതുങ്ങിയോ
കഠിനകഥയിതിൽ നാവായ നാവിലെ ചോദ്യങ്ങള്‍ മാരക പാമ്പാവും പോലെ
ഒളിച്ചു മറച്ചത് എങ്ങാനും നാളെ പാട്ടായ് തീർന്നാൽ തീർന്നു
ഹാ കാറ്റേ നീ കേക്കല്ലൊന്നും കേട്ടാലും മിണ്ടല്ലെന്നും
എന്തേലും കണ്ടാ തന്നെ ചുറ്റാതെ പോണേ
മച്ചിന്മേല് ഒച്ചപ്പാട് വെപ്രാള തത്രപ്പാട്
കണ്ണോന്ന് ചിമ്മാൻ പോലും... വയ്യാതായ്...
(വമ്പന്മാരായ്...)
കുഴിച്ച കുഴിയതിൽ ഓര്‍ക്കാതെ വീഴവെ
മേലോട്ടു കേറുവാന്‍ പിടിവള്ളിയൂണ്ടോ
പിഴച്ച കണക്കിലെ അക്കങ്ങളായി
സ്വന്തോം ബന്ധോം മാറി
പണ്ടത്തെ പ്രേമത്തൈയ്യോ മുള്ളുള്ള കാടായെന്നോ
താലിപ്പൊന്കെട്ടോ കാലിൽ ഊരാക്കുടുക്കായ്
വാളും ചിലമ്പും കൊണ്ടു തുള്ളുന്നേ നെഞ്ചത്താരോ
എല്ലാമേ നന്നായി തീരും നാളേന്നോ
വമ്പന്മാരായ് വല്യ...
(വമ്പന്മാരായ്...)
Movie/Album name: Bharathanatyam
Artists