Ayyayyayyayyaa.....
Unaroo vasanthame ...uyaroo saaramgame
Nirayoo hridanthame thaalam choriyoo thabalakale
Niranja lahariyil neenthum meenukal
Neela nethrangal en neela nethrangal
Pulanju paayumee malsyangale
Choondaliduvaan vaa vaa vaa
Aradhakare vaa vaa aaraadhakare vaa vaa vaa
Ulanjamohappoovine pothiyum
Premathalppangal ee premathalppangal
Vidarnna youvana malarmanchathil
Veenurangan vaa vaa vaa
Aaradhakare vaa aaradhakare vaa vaa vaa
അയ്യയ്യയ്യയ്യാ..........
ഉണരൂ വസന്തമേ .... ഉയരൂ സാഗരമേ
നിറയൂ ഹൃദന്തമേ താളം ചൊരിയൂ തബലകളേ
നിറഞ്ഞ ലഹരിയില്‍ നീന്തും മീനുകള്‍
നീല നേത്രങ്ങള്‍ എന്‍ നീല നേത്രങ്ങള്‍
പുളഞ്ഞു പായുമീ മത്സ്യങ്ങളേ
ചൂണ്ടലിടുവാന്‍ വാ വാ
ആരാധകരേ വാ വാ ആരാധകരേ വാ വാ വാ
ഉലഞ്ഞമോഹപ്പൂവിനെ പൊതിയും
പ്രേമതല്‍പ്പങ്ങള്‍ ഈ പ്രേമതല്‍പ്പങ്ങള്‍
വിടര്‍ന്ന യൗവന മലര്‍മഞ്ചത്തില്‍
വീണുറങ്ങാന്‍ വാ വാ വാ
ആരാധകരേ വാ ആരാധകരേ വാ വാ വാ
Movie/Album name: Aaraadhika
Artists