Thottunkarakkaari Pennungakkithara

2002
Lyrics
Language: Malayalam

തന്നന തന്നന തന്നാനേ
തക തന്തന തന്തന തന്നാന
തന്നന തന്നന തന്നാനേ
തക തന്തന തന്തന തന്നാന
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ
ചന്തം കൊടുത്തവനാരാടീ
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ
കുറുമ്പുള്ളോരായത് എന്താടീ (2)
കിച്ചടി നെല്ലുണ്ട് ചന്തുള്ള പാടത്ത്
ചേലൊത്ത നാടാണീ തോട്ടുങ്കര
കാക്കക്കറുമ്പികൾ ഈണത്തിൽ മൂളുന്ന
താളൊത്തൊരു നാടോടിപ്പാട്ടുണ്ടെടീ
തോട്ടുങ്കരക്കാരീ... ആഹാ....
(തോട്ടുങ്കരക്കാരി ...)

തോടായ തോടും കരയായി വന്നപ്പോ
തട്ടത്തൊരു തിത്തായി തോട്ടുങ്കര
തെങ്ങായ തെങ്ങും കരിമ്പാറക്കെട്ടുണ്ട്
പാടത്തൊരു ഷാപ്പ് പറമ്പിൽ ഷാപ്പ്
കാലത്ത് പോകുന്നോരന്തിക്കറുമ്പിക്ക്
ഇത്തുംപടി പത്തും പടി തല്ലാണെന്നും
കത്തിക്കുത്തുണ്ടെടീ തട്ടുമ്മെ കുമ്പടി
പോരാത്ത മുന്നിലടി പോരുന്നോരും
ധാകിണ്ണ തരികിടധിമി ധീകിണ്ണ തരികിടധിമി
ധോകിണ്ണ തരികിടധിമി
ധേകിണ്ണ തരികിടധിമി
ധാകിണ്ണ ധീകിണ്ണ ധോകിണ്ണ ധേകിണ്ണ ധാ....
(തോട്ടുങ്കരക്കാരി ...)

തന്നന തന്നന തന്നാനേ
തക തന്നന തന്നന തന്നാന
തന്നന തന്നന തന്നാനേ
തക തന്നന തന്നന തന്നാന
കാര്യം പോക്കുണ്ടെടി നേരംപോക്കുണ്ടെടീ
കാലത്തിനു കോലം കെട്ട്യാടും നേരം
വാഴുന്നോരുണ്ടെടീ വാഴത്തോലുണ്ടോടീ
വാഴക്ക് തീ പിടിച്ചയ്യയ്യയ്യയ്യേ...
തോട്ടുങ്കരക്കാരിൽ ആണുങ്ങളൂണ്ടോടീ
എന്നോട് മഴു നോക്കാനാളുണ്ടോടീ
ആറാകും ആരെങ്കിൽ നൂറാളെടി ചൊല്ലെന്നു
വീറുള്ളവനാരുണ്ടെടി എന്നെപ്പോലെ
ധാകിണ്ണ തരികിടധിമി ധീകിണ്ണ തരികിടധിമി
ധോകിണ്ണ തരികിടധിമി
ധേകിണ്ണ തരികിടധിമി
ധാകിണ്ണ ധീകിണ്ണ ധോകിണ്ണ ധേകിണ്ണ ധാ...
(തോട്ടുങ്കരക്കാരി ...)
Movie/Album name: Saavithriyude Aranjaanam

Movie Summary: Saavithriyude Aranjaanam (2002) is a Malayalam drama centered on Savithri, a woman navigating the emotional and social complexities of her life and relationships, exploring themes of love, longing, and the inner world of its protagonist.

Song Credits: - Song: Thottunkarakkaari Pennungakkithara - Year: 2002 - Movie: Saavithriyude Aranjaanam - Language: Malayalam

Musical Style: Melodic Malayalam film song with folk-inflected phrasing, characteristic of early-2000s Malayalam cinema playback composition.

Key Artists Involved: The song is associated with the music direction and playback roster of Saavithriyude Aranjaanam (2002).

Scene Context: The song functions as a female-voiced melodic number within the film's narrative, sung in a stylized folk-tinged manner that evokes the traditional address to women ("Pennungakkithara") — a lyrical, character-oriented sequence in the film.

(Note: Detailed raga specifications and specific award recognitions for this song are not documented in available sources and are therefore omitted.)


Artists