Naadum vitte veedum vitte Paanjittenthaa naanam kette Vegam kootteettodunthorum Kaalakkedum koodepponne Aavumpole paavam kazhuthallo Aakappade lokam maduthallo Pani pani pani idivettu paniyithu Thalamandaykkakathulla kiliyathu poye Vazhiyarikile mathilile mukhamathu Karalilittoraykkana karinkallu pole Pani pani pani idivettu paniyithu Thalamandaykkakathulla kiliyathu poye Vazhiyarikile mathilile mukhamathu Karalilittoraykkana karinkallu pole (naadum vitte...)
നാടും വിട്ടേ വീടും വിട്ടേ പാഞ്ഞിട്ടെന്താ നാണം കെട്ടേ വേഗം കൂട്ടീട്ടോടുന്തോറും കാലക്കേടും കൂടെപ്പോന്നേ ആവുമ്പോലെ പാവം കഴുത്തല്ലോ ആകപ്പാടെ ലോകം മടുത്തല്ലോ പണി പണി പണി ഇടിവെട്ടു പണിയിത് തലമണ്ടയ്ക്കകത്തുള്ള കിളിയത് പോയേ വഴിയരികിലെ മതിലിലെ മുഖമതു കരളിലിട്ടൊരയ്ക്കണ കരിങ്കല്ല് പോലെ പണി പണി പണി ഇടിവെട്ടു പണിയിത് തലമണ്ടയ്ക്കകത്തുള്ള കിളിയത് പോയേ വഴിയരികിലെ മതിലിലെ മുഖമതു കരളിലിട്ടൊരയ്ക്കണ കരിങ്കല്ല് പോലെ (നാടും വിട്ടേ...)