Varna vasantham orungiya
1992
Aa..
Varnnavasantham orungiya manimalayil
Madhu chandanagandham aninja tharamginiye
Mazhavil panthalil panineer thennalil
Ilamazha pozhiyumoraaravamunarukayyaay
Puthuvarnna vasantham orungiya manimalayil
Madhu chandanagandham aninja tharamginiye
Mohamukilukal melleyozhukiya neelimayil vananeelimayil
Kodamayilukal peeli neerthiya chaaruthayil laya chaaruthayil
Srumgaara manthrangalaal nirveda raagangalaay
Swaramaay chimmunna sallaapamaay
Ilamazha pozhiyumoraaravamunarukayyaay
Puthuvarnna vasantham orungiya manimalayil
Madhu chandanagandham aninja tharamginiye
Premasamgama gaanamozhukiya veenakalil mrudu veenakalil
Maarakeliyil olamilakiya maaliniyil vanamaaliniyil
Praanante ponvenuvil nee thedum aarohamaay
Mozhiyaay chinthunna mounangalaay
Ilamazha pozhiyumoraaravamunarukayyaay
Puthuvarnna vasantham orungiya manimalayil
Madhu chandanagandham aninja tharamginiye
Mazhavil panthalil panineer thennalil
Ilamazha pozhiyumoraaravamunarukayyaay
Puthuvarnna vasantham orungiya manimalayil
Madhu chandanagandham aninja tharamginiye
(പു) അ...
(പു) വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ
മഴവില്‍പ്പന്തലില്‍ പനിനീര്‍ തെന്നനില്‍
ഇളമഴ പൊഴിയുമൊരാരവമുണരുകയായ്
പുതു വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ
(പു) മോഹമുകിലുകള്‍ മെല്ലെയൊഴുകിയ നീലിമയില്‍ വന നീലിമയില്‍
കോടമയിലുകള്‍ പീലി നീര്‍ത്തിയ ചാരുതയില്‍ ലയ ചാരുതയില്‍
ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ്
(സ്ത്രീ) ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ്
(പു) സ്വരമായ് ചിമ്മുന്ന സല്ലാപമായ്
ഇളമഴപൊഴിയുമൊരാരവമുണരുകയായ്
പുതു വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ
(പു) പ്രേമസംഗമ ഗാനമൊഴുകിയ വീണകളില്‍ മൃദു വീണകളില്‍
മാരകേളിയില്‍ ഓളമിളകിയ മാലിനിയില്‍ വന മാലിനിയില്‍
പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ്
(സ്ത്രീ) പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ്
(പു) മൊഴിയായ് ചിന്തുന്ന മൗനങ്ങളായ്
ഇളമഴപൊഴിയുമൊരാരവമുണരുകയായ്
(പു) പുതു വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ
മഴവില്‍പ്പന്തലില്‍ പനിനീര്‍ തെന്നനില്‍
ഇളമഴ പൊഴിയുമൊരാരവമുണരുകയായ്
പുതു വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍
മധു ചന്ദനഗന്ധം അണിഞ്ഞ തരംഗിണിയേ
(സ്ത്രീ) ലാ...
Movie/Album name: Ennodishtam Koodaamo
Artists