സുന്ദരമാകും കിനാവിന്റെ തേരിൽ താരകൾ പൂവിടും മാനത്തെ നാട്ടിൽ മണ്ണിന്റെ മാറിൽ നിന്നീ രാവിൽ നമ്മൾ മാരിവിലൂഞ്ഞാലിലാടാം പറക്കാം ആടാം പറക്കാം ആടാം പറക്കാം ആരാരിരാരോ (തെന്നലേ തെന്നലേ..)
ആകാശനന്ദന വാടിയിൽ ദൂരെ ആയിരമായിരം പാതിരാപ്പൂക്കൾ മാലാഖമാരൊത്ത് കാത്തു നിന്നീടും സ്വാഗത സ്വർഗ്ഗീയ സംഗീതമേകും സംഗീതമേകും...സംഗീതമേകും.. ആരാരിരാരോ (തെന്നലേ തെന്നലേ..)
Movie/Album name: Sunil Vayassu 20
Movie Summary:Sunil Vayassu 20 is a 1986 Malayalam film starring Rahman and Shobana, centered on a young man navigating love and life's coming-of-age experiences.
Song Credits: Music composed by Shyam; lyrics by Bichu Thirumala; sung by K. J. Yesudas and K. S. Chithra.
Musical Style: Melodic film duet in the light classical/romantic Malayalam film style typical of composer Shyam.
Key Artists Involved: Composer Shyam, lyricist Bichu Thirumala, playback singers K. J. Yesudas and K. S. Chithra, featured on actors Rahman and Shobana.
Scene Context: A romantic duet picturized on the lead pair (Rahman and Shobana), expressing love and tender affection in the film.