Unnee...
Kettippothinjoreeyeerakkuzhalinte-
Yullil njerungithirakkunnu paadaatha
Thaaraattupaattinteyeenakkurunnukal
Kaattilaadunnoo ozhinja poonthottil
Thaane churathunnithamminjappaalkkudam...
Unnee pirakka...
Piranna naalthotteeranozhiyaathorammathan
Kannukal thudaykkaan
Unnee pirakka...
Piranna naalthotteeranozhiyaathorammathan
Kannukal thudaykkaan.....
ഉണ്ണീ ...
കെട്ടിപ്പൊതിഞ്ഞൊരീയീറക്കുഴലിന്റെ-
യുള്ളില്‍ ഞെരുങ്ങിത്തിരക്കുന്നു പാടാത്ത
താരാട്ടുപാട്ടിന്റെയീണക്കുരുന്നുകള്‍
കാറ്റിലാടുന്നൂ ഒഴിഞ്ഞ പൂന്തൊട്ടില്‍
താനേ ചുരത്തുന്നിതമ്മിഞ്ഞപ്പാല്‍ക്കുടം ...
ഉണ്ണീ പിറക്ക ...
പിറന്നനാള്‍തൊട്ടീറനൊഴിയാത്തൊരമ്മതന്‍ കണ്ണുകള്‍ തുടയ്ക്കാന്‍
ഉണ്ണീ പിറക്ക ...
പിറന്നനാള്‍തൊട്ടീറനൊഴിയാത്തൊരമ്മതന്‍
കണ്ണുകള്‍ തുടയ്ക്കാന്‍ .....
Movie/Album name: Ezhuthaappurangal
Artists