ഈ കുഴലേതോ കാണാ നൂലേൽ കെട്ടും ആ ചരടൊപ്പം നമ്മൾ താളം തുള്ളും ഇടയ്ക്കു നൂൽ പിണഞ്ഞാലും കുഴഞ്ഞു വേദിയിൽ വീണെന്നാലും തിരശ്ശീല മറയ്ക്കാതെ..ഓ ഓ ഓ..ഹോയ് മറുഞൊടിവിതു കളി തുടരും..ഓ ഓ ഓ..ഹോയ് വീറുകളുടെ പിരിയുലയും (..പറയാതാരോ..)
ഈ കഥയാടാൻ വയ്യാതുഴലും നേരേ ആടുകയില്ലാതില്ല വഴിയും വേറേ നടിച്ചു നാം മടുത്താലും നിറഞ്ഞുകൊണ്ടിനിയാട്ടെന്നാലും മനസ്സു നീ പിടച്ചാലും ഓ ഓ ഓ..ഹോയ് തുടരണമിതു ചിത വരെയും ഓ ഓ ഓ..ഹോയ് അഴലുകളുടെ കഥയിനിയും..