Surabhilamaamoru swapnam pole Sa sa sa ni ni dha pagari gamapa maapa garisa Sariga pamapa gamapa sanisa Garinipagari rinipagarisa Sa sa sanisa Ri ri sanisa Surabhilamaamoru swapnam pole Enmoham nityavum kaathirunnu Hridaya nabhassile sasilekhayaayi Priyasakhi veendum orungi vannu (ponmukilin)
മനസ്സിലൊരനുരാഗ ദീപം കൊളുത്തി ആ...ആ... മനസ്സിലൊരനുരാഗ ദീപം കൊളുത്തി മായാമയൂരമായ് അവൾ മറഞ്ഞു രജനികൾ തോറുമെൻ ആത്മാങ്കത്തിൻ രജത കവാടം ഞാൻ തുറന്നു വെച്ചു (പൊന്മുകിലിൻ...)
സുരഭിലമാമൊരു സ്വപ്നം പോലെ സ സ സ നി നി ധ പഗരി ഗമപ മാപ ഗരിസ സരിഗ പമപ ഗമപ സനിസ ഗരിനിപഗരി രിനിപഗരിസ സ സ സനിസ രി രി സനിസ സുരഭിലമാമൊരു സ്വപ്നം പോലെ എന്മോഹം നിത്യവും കാത്തിരുന്നു ഹൃദയ നഭസ്സിലെ ശശിലേഖയായി പ്രിയസഖി വീണ്ടും ഒരുങ്ങി വന്നു (പൊന്മുകിലിൻ)