Omanathinkalurangoo [F]

1997
Lyrics
Language: English

Omanathinkalurangoo
Neela vaanam ee nilavil
Poonthottilaattukaayaayi
Oru raappaadi paadanayi varoo
Ponnomanathinkaluranoo

Kaalviral unnunnoraalila kannane
Njaan kani kaanukayo (2)
Chaayurangeeduvaan chandana
Poomancham njaan ninakkayi orukki
Ponmani cheppumaayi
Vannu kinaavukal kanmani neeyurang
(omana thinkalurang...)

Shaarada raavukal nettiyil chaarthunna
Chaaru nilaa kuliro
Aayiram nombukal nottu
Njaan nediya punyam
Ee tharavaadin poomugha
Muttathe thulasi kathiraayi
(omana thinkalurangoo.... )
Language: Malayalam

ഓമനത്തിങ്കളുറങ്ങ്
നീലവാനം ഈ നിലാവിൽ
പൂന്തൊട്ടിലാട്ടുകയായ്
പോരൂ രാപ്പാടീ പാടാൻ വരൂ പൊൻ
ഓമനത്തിങ്കളുറങ്ങ്

കാൽ വിരലുണ്ണുന്നൊരാലിലക്കണ്ണനെ
ഞാൻ കണി കാണുകയോ
ചായുറങ്ങീടുവാൻ ചന്ദനപ്പൂമഞ്ചം
ഞാൻ നിനക്കായൊരുക്കീ
പൊൻ മണിച്ചെപ്പുമായ് വന്നു കിനാവുകൾ
കണ്മണീ നീയുറങ്ങ് (ഓമനത്തിങ്കളുറങ്ങ്..)

ശാരദരാവുകൾ നെറ്റിയിൽ ചാർത്തുന്ന
ചാരുനിലാക്കുറിയോ
ആയിരം നോൽമ്പുകൾ നോറ്റതിൻ പുണ്യമോ
തേടിയ പാലമൃതോ
ഈത്തറവാട്ടിന്റെ പൂമുഖമുറ്റത്തെ
പൊൽ തുളസിക്കതിരോ (ഓമനത്തിങ്കളുറങ്ങ്...)
Movie/Album name: Oru Mutham Mani Mutham
Artists