Ee kulir kaattil..ee kunnin cheruvile Kunjolakkaadukal paadidumpol..(ee kulir kaattil..) Ee malar vaadiyil poothu virinjoru Poovile poompodi kavilil... Kavilil...kavilil... (poomarachaayakal....)
Language: Malayalam
പൂമരഛായകള്‍ ചാമരം വീശുന്ന മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍... പൂമരഛായകള്‍ ചാമരം വീശുന്ന മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍... ഒന്നിച്ചിരുന്നു നാം ഓര്‍മ്മയില്‍ ഉന്മാദ സ്വപ്നത്തിന്‍ പന്തല്‍ ഒരുക്കിടുന്നു...(ഒന്നിച്ചിരുന്നു നാം..) പൂമരഛായകള്‍ ചാമരം വീശുന്ന മന്ദാര സുന്ദര താഴ്വരയില്‍...താഴ്വരയില്‍...
ഈ കൊച്ചു കായലിന്‍ ഓളങ്ങള്‍ നമ്മോടു് കിന്നാരം മെല്ലെ മൊഴിഞ്ഞിടുമ്പോള്‍...(ഈ കൊച്ചു...) കാൽത്തലം മെല്ലെ ഞാനൊന്നുഴിഞ്ഞൂ കാൽച്ചിലമ്പപ്പോള്‍ ചിരിച്ചൂ... .ചിരിച്ചൂ....ചിരിച്ചൂ......
ഈ കുളിര്‍കാറ്റില്‍..ഈ കുന്നിന്‍ ചെരുവിലെ കുഞ്ഞോലക്കാടുകള്‍ പാടിടുമ്പോള്‍..(ഈ കുളിര്‍കാറ്റിൽ..) ഈ മലര്‍വാടിയില്‍ പൂത്തുവിരിഞ്ഞൊരു പൂവിലെ പൂമ്പൊടി കവിളില്‍..... കവിളില്‍...കവിളില്‍... (പൂമരഛായകള്‍....)
Movie/Album name: Daivasahaayam Lucky Centre
Movie SummaryDaivasahaayam Lucky Centre (1991) is a Malayalam film centred on a lottery-ticket agency and the hopes, struggles, and fortunes of the ordinary people connected to it.
Song Credits
- Song: "Poomara Chaayathan"
- Film: Daivasahaayam Lucky Centre (1991)
- Language: Malayalam
Musical Style
Melodic, folk-tinged Malayalam film song of the early 1990s, with a gentle, lyrical lilt.
Scene Context
The song appears as a situational/lyrical number within the film, woven into the everyday milieu of the story's lottery-centre setting.
(Information on raga details, key artists, and awards/recognition is not available.)