Soundaryame neeyevide
Souvarnname neeyevide (soundaryame)
Thalamurayaayi gaayakar vaazhthiya (2)
Shaaleenathe neeyevide (soundaryame)
Amrithaswarangalaal neeyen chinthakal
Madhurithamaakkumbol
Thamassilninnenmizhi vidaraan thudikkunnu (2)
Nin chiri kandathil muzhukaan kothikkunnu (2)
(soundaryame)
സൗന്ദര്യമേ നീയെവിടെ സൗവര്‍ണ്ണമേ നീയെവിടെ (2)
തലമുറയായി ഗായകര്‍ വാഴ്ത്തിയ (2)
ശാലീനതേ നീയെവിടെ
(സൗന്ദര്യമേ)
അമൃതസ്വരങ്ങളാല്‍ നീയെന്‍ ചിന്തകള്‍ മധുരിതമാക്കുമ്പോള്‍ (2)
തമസ്സില്‍ നിന്നെന്മിഴി വിടരാന്‍ തുടിക്കുന്നു (2)
നിന്‍ചിരി കണ്ടതില്‍ മുഴുകാന്‍ കൊതിക്കുന്നു (2)
(സൗന്ദര്യമേ)
Movie/Album name: Thirakal
Artists