Kaniviyonneren

1953
Lyrics
Language: English

Kaniviyennoren sahajare ... o ...
Sahajare ...o...o...o...
Avasharaayavarkkabhayamekuvore! (kaniviyenno)
Manamalinjidum manujare! ...o...
Porin sneham cheraan (kaniviyenno)

Nadamaadi varaam sukhamodi tharaam njaa-
Nodi varaamarike! njaa-
Nodi varaamarike! (nadamaadi)
Azhakil dye -aal mudi cheeki
Aahaa mukhathil podi thooki
Vadiyum kudayum chodiyum
Podimeeshayumenthoru jor
Thannaalum saadhuvaamee
Narthakikkoru naalu chillikkaashu

Cycle vandiyerivarum saayippe!
Stop please
Cycle vandiyerivarum saayippe!
Stop please
Coat -um hat -um tie -yum ketti
Suit -ilum tip top kaatti
Ishtamaaya suit -ileri
Sightadikkum saayippe - nee
Kathicheriyum cigarettin muri-
Yethum valiyorangathaal
Kathipporiyum vayarinu cherum
Athalakattaan porum
(nadamaadi)
Language: Malayalam

കനിവിയെന്നോരെന്‍ സഹജരേ ... ഓ ...
സഹജരേ ...ഓ ...ഓ ...ഓ ...
അവശരായവര്‍ക്കഭയമേകുവോരേ ! (കനിവിയെന്നോ )
മനമലിഞ്ഞിടും മനുജരെ ! ...ഓ ...
പോരിന്‍ സ്നേഹം ചേരാന്‍ (കനിവിയെന്നോ )

നടമാടി വരാം സുഖമോടി തരാം ഞാ-
നോടി വരാമരികെ! ഞാ-
നോടി വരാമരികെ! (നടമാടി)

അഴകില്‍ ഡൈയാൽ മുടി ചീകി
ആഹാ മുഖത്തില്‍ പൊടി തൂകി
വടിയും കുടയും ചൊടിയും
പൊടിമീശയുമെന്തൊരു ജോര്‍
തന്നാലും സാധുവാമീ
നര്‍ത്തകിക്കൊരു നാലു ചില്ലിക്കാശ്
സൈക്കിള്‍വണ്ടിയേറിവരും സായിപ്പേ!
സ്റ്റോപ്പ്‌ പ്ലീസ്‌
സൈക്കിള്‍വണ്ടിയേറിവരും സായിപ്പേ!
സ്റ്റോപ്പ്‌ പ്ലീസ്‌
കോട്ടും ഹാറ്റും ടൈയ്യും കെട്ടി
സൂട്ടിലും ടിപ് ടോപ്‌ കാട്ടി
ഇഷ്ടമായ സൂട്ടിലേറി
സൈറ്റടിക്കും സായിപ്പേ - നീ
കത്തിച്ചെറിയും സിഗരട്ടിന്‍ മുറി-
എത്തും വലിയോരംഗത്താല്‍
കത്തിപ്പൊരിയും വയറിനു ചേരും
അത്തലകറ്റാന്‍ പോരും
(നടമാടി )
Movie/Album name: Velakkaran
Artists