മുത്താരം കുന്നിന്‍മുകളിലൊരത്തിമരം
ഹായു് - മുത്താരം കുന്നിന്‍മുകളിലൊരത്തിമരം
ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ (2)
നീ മുന്നാഴി പയറു വറുത്തതു പാതിയുമെവിടെ പോയി
പാതിയുമെവിടെ പോയി
മുത്താരം കുന്നിന്‍മുകളിലൊരത്തിമരം
ലല്ലലാ ല ലല്ലാ ലല്ലലാ ല ലല്ലലാ
ലല്ലലാ ലല്ലാ സോല്‍ ല സി ദോ
പറക്കമുറ്റാ കിളിയേ നാമേ പറന്നു പറന്നു പോവണ്ടേ
നിനക്കുമുണ്ടൊരു നീലാകാശം തിന വിളയുന്നൊരു താഴു്വാരം
കൈത്തലത്തിലെടുത്തു നിനക്കൊരു മുത്തം തന്നോട്ടേ (2)
ഹായു് - മുത്താരം കുന്നിന്‍മുകളിലൊരത്തിമരം
വന്ദേ മാതരം - മാതരം (3)
നിനക്കുമോണപ്പുത്തരിയുണ്ണുവാന്‍ ഒരുക്കി വയ്ക്കും വയലമ്മ
നിനക്കു പാര്‍ക്കാന്‍ വാത്സല്യത്തിന്‍ നിറപറ വച്ചൊരു തറവാടു്
(നിനക്കുമോണ )
ഒത്തിരി വാത്സല്യത്തോടെ ഞാനൊരു മുത്തം തന്നോട്ടേ (2)
ഉം
(മുത്താരം )
Movie/Album name: Kalikaalam
Artists