Thudikotti chaanchaattam

1997
Lyrics
Language: Malayalam

തുടികൊട്ടി ചാഞ്ചാട്ടം പടയോട്ടത്തേരോട്ടം
ഇടനെഞ്ചിൽ പൂരക്കാല തെയ്യാട്ടം(2)
മിന്നാമിന്നിപ്പൂത്തുമ്പീ കിന്നാരപ്പൊൻ തേൻതുമ്പീ
കൂടെക്കൂടി പോരാമോ കുണ്ടാമണ്ടി കൂത്താടാൻ
ഹേ..ഹേ..ഹേ..ഹേ..ഹേ
(തുടി കൊട്ടി...)

മോഹങ്ങൾ ലാളിക്കും പ്രായം നിൻ പ്രായം
പൊൻതിരി പൂത്തിരിയായ്
ഓ.. താളങ്ങൾ മേളിക്കും മെയ്യിൽ ഈ മെയ്യിൽ
താമരപ്പൂത്തിടമ്പായ്
സ്വപ്നങ്ങൾ നക്ഷത്ര തൂമുത്തായ്
നെഞ്ചോരം കെട്ടുന്നു കൊട്ടാരം
നനമുഖമെഴുതുമൊരഴകിനു നിറമണിയാൻ
(തുടി കൊട്ടി...)

വർണ്ണങ്ങൾ ചാർത്തും എൻ കണ്ണിൽ
ഈ കണ്ണിൽ വാസരത്തിൻ തിളക്കം
ഓ.. മൗനത്തിൻ ചില്ലണിച്ചെപ്പിൽ
പൂഞ്ചെപ്പിൽ മായികമാം കിലുക്കം
കൂടേറി കൂടാതെൻ ഉള്ളോരം
ചേക്കേറി പാറുന്നു സന്തോഷം
ചിറകുകൾ കുടയുമൊരിരവിലുമിനിവരുളാൻ
(തുടി കൊട്ടി...)
Movie/Album name: Swantham Makalkku Snehapoorvam

Movie Summary: Swantham Makalkku Snehapoorvam (1997) is a Malayalam family drama centering on the emotional bonds and sacrifices within a family, particularly the love between a parent and daughter.

Song Credits: - Song: "Thudikotti Chaanchaattam" - Film: Swantham Makalkku Snehapoorvam (1997) - Lyrics: (Traditional/folk-style lyrics) - Music: (Film's music director) - Singer(s): (As credited in the film)

Musical Style: Folk-inspired festive/celebratory Malayalam film song with rhythmic percussion (thudi) driving a dance-oriented "chaanchaattam" (a traditional rhythmic dance-step) feel.

Scene Context: A celebratory/ festive dance sequence — the title itself ("Thudikotti Chaanchaattam") indicates a thudi-drum-accompanied dance number, typically picturized as a joyous group or festive occasion in the film.


Artists