ഇരുളിൽ തെളിയും മെഴുതിരി പോലെ പ്രകാശമാകണേ എൻ ജീവിതം ഇരുളിൽ തെളിയും മെഴുതിരി പോലെ പ്രകാശമാകണേ എൻ ജീവിതം കുരിശിൽ നിറയും കരുണ പോലെ അഭയമാകണേ എൻ്റെ യേശുവേ അഭയമാകണേ എൻ്റെ സ്നേഹമേ
പാഴ് വരമ്പിലെങ്ങോ ഈ സ്വപ്നം വീണടഞ്ഞുവോ നോവുലാവും മിഴികളിൽ കനിവുതേടുകല്ലെയോ പാഴ് വരമ്പിലെങ്ങോ ഈ സ്വപ്നം വീണടഞ്ഞുവോ നോവുലാവും മിഴികളിൽ കനിവുതേടുകല്ലെയോ ശാന്തിയായ് ദീപമേ വേഗമേ കാക്കണേ സ്നേഹമേ ഇരുളിൽ തെളിയും മെഴുതിരി പോലെ പ്രകാശമാകണേ എൻ ജീവിതം കുരിശിൽ നിറയും കരുണ പോലെ അഭയമാകണേ എൻ്റെ യേശുവേ അഭയമാകണേ എൻ്റെ സ്നേഹമേ
Movie/Album name: Roma 6
Movie Summary:Roma 6 (2023) is a Malayalam film centered on a group of youngsters and the emotional and social challenges they navigate, with the song reflecting hope and resilience amid darkness.
Song Credits: Not available.
Musical Style: Melodic, contemplative Malayalam film song with an inspirational, hope-themed tone.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: The song, whose title translates to "Like a candle that brightens in the darkness," is used to convey a mood of hope and light emerging from difficult circumstances within the narrative.