Raagavathi anuraagavathi

1989
Lyrics
Language: Malayalam

രാഗവതി അനുരാഗവതി
ഋതിലോല ലോലയാം ഉന്മാദിനി
ഉണരും മദകര ലഹരിയിൽ ആയിരം
അനംഗ പുഷ്പങ്ങൾ വിരിഞ്ഞു
പൂക്കളിൽ സോമരസം നിറഞ്ഞു
(രാഗവതി അനുരാഗവതി ...)
Movie/Album name: Aayiram Chirakulla Moham
Artists