Sree sivasutha

1991
Lyrics
Language: Malayalam

ആ....ആ...ആ...ആ...
ശ്രീ ശിവസുതപദകമല സേവിതം (2)
നിരന്തര ശ്രീ ശിവസുതപദകമല സേവിതം
ഗുരു അനുഗ്രഹ ഗുഹചരണ കാമിതം
അനന്തനാദിയന്തം
ശ്രീ ശിവസുതപദകമല സേവിതം

പാര്‍വ്വതീശ പരമപവിത്രം...
ആ...ആ...ആ....ആ....
പാര്‍വ്വതീശ പരമപവിത്രം പാപപുണ്യഭഞ്ജകം (2)
കാര്‍ത്തികേയം കീര്‍ത്തിയോഗം (2)
ആത്മനാഥം ഏകനേകം (2)
ഗുണ സഗുണ നിദ്ഗുണ ശതകോടി സൂര്യപ്രകാശധര
ശ്രീ ശിവസുത ഗുണ സഗുണ നിദ്ഗുണ
ശതകോടി സൂര്യപ്രകാശധര
ശ്രീ ശിവസുതപദകമല സേവിതം
ഗുരു അനുഗ്രഹ ഗുഹചരണ കാമിതം
അനന്തനാദിയന്തം ശ്രീ ശിവസുതപദകമല സേവിതം

ഭോഗയോഗ മോക്ഷപ്രദം കാമപാപ വിമോചനം (2)
ത്യാഗയാഗകര്‍മ്മഫലം വ്യാ‍പരൂപഷണ്മുഖം (2)
ജനനമരണഭയാഭയം ശരവണഭവ ഗുരുചരണം (2)
സര്‍വ്വം സര്‍വ്വം ബ്രഹ്മം ബ്രഹ്മം കലിയുഗവര അഭയകരം

സ രിസനിപനിസനി ധപനിപ ധനിപഗ
പ നിപ ധപനിസരി ധപനിസ പനിപഗ
സ രിസ രിസ നിസ രിസാനി സരിസനി
സരിസ നിസരിസ ഗരിസനിപ ഗപ
രിസ ഗപനിസരി, രിസനിപനി സരിഗരിസ
ഗരിസനി ഗരിസനിപ രിസനിപനി സനിപ ഗപ
പ ഗപനിസരിസനി രിസനിപ രിസനിപഗ
പ ഗപനിസ പപനിസരി സനിപഗരി സരിഗാ
സരിഗപ സരിഗപനി പപനിസരി പനിസരിഗ പഗരിസനി

ശ്രീ ശിവസുതപദകമല സേവിതം
ഗുരു അനുഗ്രഹ ഗുഹചരണ കാമിതം
അനന്തനാദിയന്തം ശ്രീ ശിവസുത ശ്രീ ശിവസുത
ശ്രീ ശിവസുതപദകമല സേവിതം
Movie/Album name: Ente Sooryaputhrikku

Sentence Summary: Ente Sooryaputhrikku (1991) is a Malayalam drama about a young woman, Maya, who discovers she is the illegitimate daughter of a wealthy man and sets out to find her biological father, leading to emotional turmoil and reconciliation.

Song Credits: Music composed by Ilaiyaraaja; lyrics by P. K. Gopi (traditional invocatory verses); sung by K. S. Chithra (and chorus).

Musical Style: Classical Carnatic-based devotional invocatory song (Ganesha vandana), rendered in a traditional temple-music style with orchestral accompaniment.

Raga Details: Set in Hamsadhwani raga, a classical Carnatic scale well suited to invocatory (Ganesha) compositions.

Key Artists Involved: Composer Ilaiyaraaja; playback singer K. S. Chithra; lyricist P. K. Gopi; film directed by Fazil.

Awards & Recognition: Not available.

Scene Context: The song opens the film as a devotional prayer (Ganesha invocation) performed at the beginning, setting a auspicious and traditional tone before the narrative unfolds.


Artists