SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vaanam thiranje.... Kanavukal choodi parannu.... Venpakal kili paattu mooli pokayo Koode aaro peeli veeshum thennalo Venthaaram kathiritta vellaaram mukilukal Kannaadi kalimuttam thediyo... Raakkaalam veluppikkum vattaaram vilakkinu Moovanthi padi vare koottu pokeyo... Vaanam thiranje Kanavukal choodi parannu Ven pakal kili paattu mooli pokayo Koode aaro peeli veeshum thennalo... Venalinte pollum maaril manju maari pol Novukalkku meethe vaakkin thulli peythuvo... Nimisha nadiyil neenthi ethum pon maraalikal Iniyum iniyum omanikkaan ekum ormmakal Oh... ezhaam kadal theeram melle kaikal neettiyo Kaanaakkare pokaan moham manchaleriyo.... Vaanam thiranje... Kanavukal choodi parannu Ven pakal kili paattu mooli pokayo... Koode aaro peeli veeshum thennalo... വാനം തിരഞ്ഞേ.... കനവുകൾ ചൂടി പറന്നു.... വെൺപകൽക്കിളി പാട്ടു മൂളി പോകയോ കൂടെയാരോ പീലിവീശും തെന്നലോ.... വെണ്‍താരം കതിരിട്ട വെള്ളാരം മുകിലുകൾ കണ്ണാടി കളിമുറ്റം തേടിയോ... രാക്കാലം വെളുപ്പിക്കും വട്ടാരം വിളക്കിനു് മൂവന്തിപ്പടി വരെ കൂട്ടു് പോകയോ... വാനം തിരഞ്ഞേ.... കനവുകൾ ചൂടി പറന്നു.... വെൺപകൽക്കിളി പാട്ടു മൂളി പോകയോ കൂടെയാരോ പീലിവീശും തെന്നലോ... വേനലിന്റെ പൊള്ളും മാറിൽ മഞ്ഞുമാരി പോൽ നോവുകൾക്കു മീതേ വാക്കിൻ തുള്ളി പെയ്തുവോ... നിമിഷനദിയിൽ നീന്തിയെത്തും പൊൻ മരാളികൾ ഇനിയും ഇനിയും ഓമനിക്കാനേകും ഓർമ്മകൾ ഓ...ഏഴാം കടൽ തീരം മെല്ലെ കൈകൾ നീട്ടിയോ കാണാക്കരെ പോകാൻ മോഹം മഞ്ചലേറിയോ... വാനം തിരഞ്ഞേ.... കനവുകൾ ചൂടി പറന്നു.... വെൺപകൽക്കിളി പാട്ടു മൂളി പോകയോ കൂടെയാരോ പീലിവീശും തെന്നലോ...
Movie/Album name: Nirnayakam
Artists