Paalkkinnam thoovunnu paalkkanavo kulirunnu
Paadasaram pozhiyunnu kanakanilaakkulir mazhayil
Njaaninnini nalkaam raakkanimutham
Pakaram tharumo nin naruthen mutham
Akale kathiraam kathiraay gopavasantham
Arike pavizhakkasavaaymadakara yamuna(2)
Paalkkinnam thoovunnu paalkkanavo kulirunnu
Paadasaram pozhiyunnu kanakanilaakkulir mazhayil
Neelakkarimpe thullithulumpum muthumaniye ithile vaa
Thaalikkuruvee ...peelikkuzhalee
Aarumariyaathithile vaa...
Shinkaarakkanikkadampe varuu
Thaazhvaaram thanuthuranjuu.....
Poonthennal pathamparanjuu kaathil
Kaayaampoo manam pozhinjuu
Niravum ninavum pookkaniraavithil
Veruthe neram kalayanathenthu nee....
Paalkkinnam thoovunnu paalkkanavo kulirunnu..
Thinkalurangee thaaramurangee
Thaazhvarayil puthumazhayaay
Velikkadavil mellekkilungi
Thaalichilampin ponnumanikal
Paalkkaarichirikkurumpe varuu...
Vaayaadikkalichilmpe...
Ponnaampalthalirtharimpe ninne kandappol
Kothichupoyi....
Aruthe...aruthe...nokkikkollaruthe..
Azhake...azhake...thottaal vaadaruthe....
(paalkkinnam thoovunnu...)
പാല്‍ക്കിണ്ണം തൂവുന്നു പാല്‍ക്കനവോ കുളിരുന്നു
പാദസരം പൊഴിയുന്നു കനകനിലാക്കുളിര്‍ മഴയില്‍
ഞാനിന്നിനി നല്‍കാം രാക്കണിമുത്തം
പകരം തരുമോ നിന്‍ നറുതേന്‍ മുത്തം
അകലെ കതിരാം കതിരായ് ഗോപവസന്തം
അരികെ പവിഴക്കസവായ് മദകരയമുന(അകലെ കതിരാം..)
പാല്‍ക്കിണ്ണം തൂവുന്നു പാല്‍ക്കനവോ കുളിരുന്നു
പാദസരം പൊഴിയുന്നു കനകനിലാക്കുളിര്‍ മഴയില്‍
നീലക്കരിമ്പേ തുള്ളിത്തുളുമ്പും മുത്തുമണിയേ ഇതിലേ വാ
താലിക്കുരുവീ...പീലിക്കുഴലീ
ആരുമറിയാതിതിലേ വാ...
ശിങ്കാരക്കണിക്കടമ്പേ വരൂ
താഴ്വാരം തണുത്തുറഞ്ഞൂ
പൂന്തെന്നല്‍ പതംപറഞ്ഞൂ കാതില്‍
കായാമ്പൂ മണം പൊഴിഞ്ഞൂ
നിറവും നിനവും പൂക്കണ രാവിതില്‍
വെറുതേ നേരം കളയണതെന്തു നീ....
പാല്‍ക്കിണ്ണം തൂവുന്നു പാല്‍ക്കനവോ കുളിരുന്നു
തിങ്കളുറങ്ങീ താരമുറങ്ങീ
താഴ്വരയില്‍ പുതുമഴയായ്
വേളിക്കടവില്‍ മെല്ലെക്കിലുങ്ങീ
താലിച്ചിലമ്പിന്‍ പൊന്നുമണികള്‍
പാല്‍ക്കാരിച്ചിരിക്കുറുമ്പേ വരൂ...
വായാടിക്കളിച്ചിലമ്പേ
പൊന്നാമ്പല്‍ത്തളിര്‍ത്തരിമ്പേ നിന്നെകണ്ടപ്പോള്‍
കൊതിച്ചുപോയി......
അരുതേ...അരുതേ...നോക്കിക്കൊല്ലരുതേ..
അഴകേ...അഴകേ...തൊട്ടാല്‍ വാടരുതേ....
(പാല്‍ക്കിണ്ണം തൂവുന്നു...)
Movie/Album name: Thaandavam
Artists