Panchavadiyile

1973
Lyrics
Language: English

Panchavadiyile ......
Panchavadiyile vijayasreeyo?(2)
Panchavan kaattile raginiyo?
Kochin expressile vijayalalithayo?
Mera naam joker le padminiyo?
Sheelayo vijayayo saradayo
Aaraanu nee jayabhaarathiyo?

Aaradhanayile rajesh khannayo?
Aayirathil oruvan mgro?
Gay or gouriyile shatrukhnan sinhayo?
Ajnaathavasathile premnazeero
Madhuvo satyano sivajiyo?
Aaranu neeyen dharmendrayo?

Adimudi nananjappo aaradhanayile sharmilayay njan maari...ho
Najninnu rajeshaay manassinte veenayil
Roop thera masthana pyar mera deevana
Bhool koi hamse na ho jaaye

Imakaladanjappol kannur deluxle kanavukalen kannil thelinju
Najninnu premnazeeraay ..... cid gaayakanaay
Thaippoyakkavadiyattam thankamayil peeliyaattam
Maaramaholsavathin therottam

Panchavadiyile.......
Language: Malayalam

പഞ്ചവടിയിലെ വിജയശ്രീയോ
പഞ്ചവന്‍ കാട്ടിലെ രാഗിണിയോ
കൊച്ചിന്‍ എക്ഷ്പ്രെസ്സിലെ വിജയലളിതയോ
മേരാനാം ജോക്കറിലെ പദ്മിനിയോ
ഷീലയോ വിജയയോ ശാരദയോ
ആരാണ് നീ ജയഭാരതിയോ

ആരാധനയിലെ രാജേഷഖന്നയോ
ആയിരത്തിലൊരുവന്‍ എംജിആറോ
ഗായ് ഓര്‍ ഗൌരിയിലെ ശത്രുഘ്നന്‍ സിന്‍ഹയോ
അജ്ഞാതവാസത്തിലെ പ്രേംനസീറോ
മധുവോ സത്യനോ ആരാണുനീയെന്‍ ധര്‍മേന്ദ്രയോ

അടിമുടിനനഞ്ഞപ്പോള്‍ ആരാധനയിലെ
ശര്‍മ്മിളയായ് ഞാന്‍ മാറീ..ഓ...
ഞാനിന്നു രാജേഷായ് മനസ്സിന്റെ വീണയില്‍
രൂപ് തെരാ മസ്താനാ പ്യാര്‍ മേരാ ദീവാനാ
ഭൂല്‍ കോയീ ഹംസേ ന ഹോ ജായേ

ഇമകളടഞ്ഞപ്പോള്‍ കണ്ണൂര്‍ ഡീലക്സിലെ
കനവുകളെന്‍ കണ്ണില്‍ തെളിഞ്ഞു
ഞാനിന്നു പ്രേംനസീറായ് സിഐഡി ഗായകനായ്
തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം
മാരമഹോത്സവത്തിന്‍ തേരോട്ടം

പഞ്ചവടിയിലെ....
Movie/Album name: Padmavyooham
Artists