നിന്റെ മടിയില്‍ വീണും നിന്റെ മാറില്‍ ചാഞ്ഞും തൂവല്‍ വിരലാല്‍ നീ തലോടും തംബുരുവായെങ്കില്‍ ഞാനൊരു തംബുരുവായെങ്കില്‍.... എന്റെ ശ്രുതിലയ നാദലഹരിയില്‍ എല്ലാം സ്വയമലിയും പ്രപഞ്ചം നമ്മളിലേയ്ക്കൊതുങ്ങും....
യവനപുരാണനായകന്‍....
നിന്റെ ചൊടിയില്‍ പൂത്തും നിന്റെ നാവില്‍ മേഞ്ഞും പൂമലേ ഞാന്‍ നിന്നിലൂറും പല്ലവിയായെങ്കില്‍ സാധന പല്ലവിയായെങ്കില്‍... നിന്റെ സ്വരസുധയേറ്റു വാങ്ങും പുല്ലാംകുഴലുകളില്‍ കിലുങ്ങും മറ്റൊലിയായ് തുളുമ്പും....
യവനപുരാണനായകന്‍ ഏതോ ഗന്ധര്‍വ്വഗായകന്‍ യവനപുരാണനായകന്‍....
Movie/Album name: Omanathinkal
Sentence Summary: A young man from a poor family in a coastal village struggles against social injustice and circumstances while navigating love and rivalry, ultimately finding his place in society.
Song Credits:
- Lyricist: Poovachal Khader
- Music Composer: Shyam (Vidyadharan)
- Singer: K. J. Yesudas
Musical Style: Melodic film song blending classical-influenced phrases with light orchestration typical of early 1980s Malayalam cinema.
Raga Details: Information not available.
Key Artists Involved:
- K. J. Yesudas (playback singer)
- Shyam (composer)
- Poovachal Khader (lyricist)
- Director: Thampi Kannanthanam