Mazhavillu pole nin chiriyil Ente manamennum mayilaay aadi... Mazhavillu pole nin chiriyil Ente manamennum mayilaay aadi... Naru manju pole nin mozhiyil Ente kadanangal onnaay alinju... Mukile nee onnu peyyuu Ente makale njaan onnu kandotte...(2)
മുകിലേ നീ ഒന്നു പെയ്യൂ എന്റെ മകളെ ഞാന്‍ ഒന്നു കണ്ടോട്ടെ... മുകിലേ നീ ഒന്നു പെയ്യൂ എന്റെ മകളെ ഞാന്‍ ഒന്നു കണ്ടോട്ടെ... നിഴലേ...... നിഴലേ നീ എങ്ങുപോയ്.... എന്നോടൊരുവാക്കും മിണ്ടാതെ മുകിലേ നീ ഒന്നു പെയ്യൂ.....
മഴവില്ലു പോലെ നിന്‍ ചിരിയില്‍ എന്റെ മനമെന്നും മയിലായ് ആടി... മഴവില്ലു പോലെ നിന്‍ ചിരിയില്‍ എന്റെ മനമെന്നും മയിലായ് ആടി... നറു മഞ്ഞു പോലെ നിന്‍ മൊഴിയില്‍ എന്റെ കദനങ്ങള്‍ ഒന്നായ് അലിഞ്ഞു... മുകിലേ നീ ഒന്നു പെയ്യൂ എന്റെ മകളെ ഞാന്‍ ഒന്നു കണ്ടോട്ടെ...(2)
കനവില്‍ നീ എന്നും നിറഞ്ഞു വിഷുക്കണിക്കൊന്ന പൂത്തതു പോലെ.. കനവില്‍ നീ എന്നും നിറഞ്ഞു വിഷുക്കണിക്കൊന്ന പൂത്തതു പോലെ.. പാല്‍ നിലാപ്പുതപ്പാല്‍ നെഞ്ചില്‍ നീറും ഓര്‍മ്മകള്‍ മെല്ലെ ഉറക്കീ.. (മുകിലേ നീ.....)