അകമലർ അകമലർ ഉണരുകയായോ മുഖമൊരു കമലമായി വിരിയുകയായോ പുതുമഴ പുതുമഴ ഉതിരുകയായോ തരുനിര മലരുകൾ അണിവൂ... ആരത് ആരത് എൻ ചിരി കോർത്തത് ഏതിലും ഏതിലും എൻ മനം ചേർപ്പത് നദി തഴുകിടും കുളിരരുവികളെ ഓ മലർ നുകർന്നിടും മുകിൽ നിറവുകളെ ഓ കുടപ്പിടിക്കും പെരു മര നിരയെ ഹിമമുതിര്‍ത്തിടും ചെറു മലരിതളേ....
അഴകിയെ നിളമേ നിനക്കെഴും മകൾ ഞാൻ തിരുച്ചോഴ നിലമേ എണീക്കൊരു റാണി നീ ഇവളുടെ ചിരിയോ കുളിരുമെന്നുയിരോ മദഭര അരികെ എനിക്കു നീ അമൃതോ നിന്നെ നിനച്ചിടവേ മനം തളിർത്തിടുമേ നിൻ വഴി നടന്നാൽ ഉയിർ വിടർന്നിടുമേ നിൻ മടി കിടന്നൽ താനേ മയങ്ങിടുമേ സ്വയമലിഞ്ഞിടുമേ....