Neeyum Ninte Kilikkonchalum

1980
Lyrics
Language: English

// നീയും നിന്‍റെ................................//

Aa...

Neeyum ninte kilikkonchalum
Naanam konda rathi bhaavavum
Navaneelappooveniente swapnangalil
Navaneetha dhaarayaayi veroru
Nagnendulekhayaayi
(neeyum)

Naarakam pookkunna yamangalil - pakshi
Naavoru paadunna theerangalil (naarakam)
Ee theerangalil
Nammalil nammale kanda muhoorthangal-
Kkenthoraaveshamaayirunnu
Enthoraanandamaayirunnu (neeyum)

Manmadhan theerkkunna manchangalil gowli
Manthrangalothunna maadangalil
Venmaadangalil
Ennilum ninnilum pootha romaanchangal-
Kkenthu sourabhyamaayirunnu
Enthu soundaryamaayirunnu
Aa.. (neeyum)
Language: Malayalam

ആ...........................................
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
നീയും നിന്‍റെ കിളിക്കൊഞ്ചലും നാണം കൊണ്ട രതിഭാവവും
നവനീലപ്പൂവേണി എന്‍റെ സ്വപ്നങ്ങളില്‍
നവനീതധാരയായി വേറൊരു നഗ്നേന്ദുലേഖയായി
നീയും നിന്‍റെ കിളിക്കൊഞ്ചലും നാണം കൊണ്ട രതിഭാവം
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

ആ.............................................
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
നാരകം പൂക്കുന്ന യാമങ്ങളില്‍ പക്ഷിനാവോറു പാടുന്ന തീരങ്ങളില്‍ (2)
ഈ തീരങ്ങളില്‍ നമ്മളില്‍ നമ്മളെ കണ്ട മുഹൂര്‍ത്തങ്ങള്‍-
ക്കെന്തൊരാവേശമായിരുന്നു എന്തൊരാനന്ദമായിരുന്നു
ല..........................................
നീയും നിന്‍റെ കിളിക്കൊഞ്ചലും നാണം കൊണ്ട രതിഭാവം
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

ആ.............................................
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
മന്മഥന്‍ തീര്‍ക്കുന്ന മഞ്ചങ്ങളില്‍ ഗൗളിമന്ദ്രങ്ങളോതുന്ന മാടങ്ങളില്‍ (2)
വെണ്‍മാടങ്ങളില്‍ എന്നിലും നിന്നിലും പൂത്ത രോമാഞ്ചങ്ങള്‍-
ക്കെന്തു സൗരഭ്യമായിരുന്നു എന്തു സൗന്ദര്യമായിരുന്നു
ആ.............................................
// നീയും നിന്‍റെ................................//
Movie/Album name: Kadalkkaattu
Artists