Thanal virikkan kudanivarthum
1982
Thanal virikkaan kuda nivarthum
Souvvarnna vasantham...........
Thanal virikkaan kuda nivarthum
Souvvarnna vasantham
En manchaadi mohanganl manchaaaadi mohangal
Vithari veezhum vasantham
Thanal virikkaan kuda nivarthum
Souvvarnna vasantham
Poovin dalangalkku viriyaathe vayyaa
Kaattin thaalathil thalirinu kunungaathe vayya (2)
Allithonnu niram pothi pularaathe vayya
Allalin thanthikalkku aadaathe vayya
(thanal....)
Nin kai thodum neram kuliraathe vayya
Ente poonthenum lahariyum pakaraathe vayya (2)
Ullinnullil enikkenne thirayaathe vayya
Unma than munnil vingi maazhkaathe vayya
(thanal....)
തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവര്‍ണ്ണ വസന്തം...
തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവര്‍ണ്ണ വസന്തം
എന്‍ മഞ്ചാടി മോഹങ്ങള്‍
മഞ്ചാടി മോഹങ്ങള്‍ വിതറി വീഴും വസന്തം
തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും
സൗവര്‍ണ്ണ വസന്തം
പൂവിന്‍ ദളങ്ങള്‍ക്കു വിരിയാതെ വയ്യാ
കാറ്റിന്‍ താളത്തില്‍ തളിരിനു കുണുങ്ങാതെ വയ്യ (പൂവിന്‍)
അല്ലിതൊന്നു നിറം പൊത്തി പുലരാതെ വയ്യ
അല്ലലിന്‍ തന്തികള്‍ക്കു ആടാതെ വയ്യ
(തണല്‍)
നിന്‍ കൈ തൊടുന്നേരം കുളിരാതെ വയ്യ
എന്റെ പൂന്തേനും ലഹരിയും പകരാതെ വയ്യ (നിന്‍ കൈ)
ഉള്ളിന്നുള്ളില്‍ എനിക്കെന്നെ തിരയാതെ വയ്യ
ഉണ്മ തന്‍ മുന്നില്‍ വിങ്ങി മാഴ്കാതെ വയ്യ
(തണല്‍)
Movie/Album name: Aalolam
Artists