Ninne nizhalai thaaraatu moolum Amma than mrudu laalanam Azhagin ithalai nin nenjil unarum Tharalamaam oru spandanam Poya baalyavum pon kinaakkalum En kanmani niram tharum anu nimisham Thenoorum madura smruthiyil aliyoo nee
Ninne nizhalai thaaraatu moolum Amma than mrudu laalanam
Niranjoraa pul thodiyil Virinju nin konjalukal Kannaaram pothi pothi Kaasithumba poovum nulli Kozhinju poya dinavum Kaliyum chiriyum nin kusruthikalum Ninavil unarukayai
Ninne nizhalai thaaraatu moolum Amma than mrudu laalanam
Inangiyum pinangiyum Paranju nee paribhavangal Kannetha doorathenne kaathirikkum nin manam Kanavilezhuthum punyam En saanthvanavum en swaralayavum En praarthanayum nee
Ninne nizhalai thaaraatu moolum Amma than mrudu laalanam Poya baalyavum pon kinaakkalum En kanmani niram tharum anu nimisham Thenoorum madura smruthiyil aliyoo nee Ninne nizhalai thaaraatu moolum Amma than mrudu laalanam
Language: Malayalam
നിന്നെ നിഴലായ് താരാട്ട് മൂളും അമ്മ തന്‍ മൃദു ലാളനം അഴകിന്‍ ഇതളായ് നിന്‍ നെഞ്ചില്‍ ഉണരും തരളമാം ഒരു സ്പന്ദനം പോയ ബാല്യവും പൊന്‍ കിനാക്കളും എന്‍ കണ്മണി നിറം തരും അനു നിമിഷം തേനൂറും മധുര സ്മൃതിയില്‍ അലിയൂ നീ
നിന്നെ നിഴലായ് താരാട്ട് മൂളും അമ്മ തന്‍ മൃദു ലാളനം
നിന്നെ നിഴലായ് താരാട്ട് മൂളും അമ്മ തന്‍ മൃദു ലാളനം
ഇണങ്ങിയും പിണങ്ങിയും പറഞ്ഞു നീ പരിഭവങ്ങള്‍ കണ്ണെത്താ ദൂരത്തെന്നെ കാത്തിരിക്കും നിന്‍ മനം കനവിലെഴുതും പുണ്യം എന്‍ സാന്ത്വനവും എന്‍ സ്വരലയവും എന്‍ പ്രാര്‍ഥനയും നീ
നിന്നെ നിഴലായ് താരാട്ട് മൂളും അമ്മ തന്‍ മൃദു ലാളനം പോയ ബാല്യവും പൊന്‍ കിനാക്കളും എന്‍ കണ്മണി നിറം തരും അനു നിമിഷം തേനൂറും മധുര സ്മൃതിയില്‍ അലിയൂ നീ നിന്നെ നിഴലായ് താരാട്ട് മൂളും അമ്മ തന്‍ മൃദു ലാളനം