Ishtaswapnam Ini Arikatho

2012
Lyrics
Language: English

Ishtaswapnamini arikatho
Swapna saaphlyamazhayatho
Nithya mohamaam kadavatho
Kaalam nin kaalam ithu paadum pookkaalam
Thaaninaa paadippaadi thenunnaan vaa...

Minnaaram malarukalaayi manchaadippadavil
Thoovaanam thunayarulaayi neeraadum nadayil
Enthoram nirabhedangal
Nizhal jaala nizhal kalamezhuthee.....

Thamperin thaalamunarnnu sanchaaratheruvil
Kannerin kaavyamunarnnu chenthaara cheruvil
Hindolam mazhachinthaayi
Kala nadamaadi puzhayozhukee........
Language: Malayalam

ഇഷ്ടസ്വപ്നമിനി അരികത്തോ
സ്വപ്ന സാഫല്യമഴയത്തോ
നിത്യ മോഹമാം കടവത്തോ
കാലം നിന്‍ കാലം....ഇതു പാടും പൂക്കാലം
താനിന്നാ പാടിപ്പാടിത്തേനുണ്ണാന്‍ വാ...

മിന്നാരം മലരുകളായി മഞ്ചാടിപ്പടവില്‍
തൂവാനം തുണയരുളായി നീരാടും നടയില്‍
എന്തോരം നിറഭേദങ്ങള്‍
നിഴൽ ജാലനിഴൽ കളമെഴുതീ.....

തമ്പേറിൻ താളമുണര്‍ന്നു സഞ്ചാരത്തെരുവില്‍
കണ്ണേറിൻ കാവ്യമുണര്‍ന്നു ചെന്താരച്ചെരുവില്‍
ഹിന്ദോളം മഴച്ചിന്തായി.....
കല നടമാടി പുഴയൊഴുകീ.......
Movie/Album name: Mullassery Madhavan Kutty Nemom PO
Artists