Makarasankramaraathriyil

1979
Lyrics
Language: English

Aahaahaa...aahaahaa....aahaahaa.....
Makarasankramaraathriyil.....madhurasundaraswapnamaay....
Mrudulabhaashini enthinu vannen hrudayavedhiyilinnu nee...
Makarasankramaraathriyil.....raathriyil...
Madhurasundaraswapnamaay.....swapnamaay....
Mrudulabhaashini enthinu vannen hrudayavedhiyilinnu nee
Manmadharaajakumaara nee vaa... nin maniyarayil vannoo njaan
Sapthaswargal paadaan swapnashayya orukkeedaan
Makarasankramaraathriyil.....raathriyil...
Madhurasundaraswapnamaay.....swapnamaay....
Mrudulabhaashini enthinu vannen hrudayavedhiyilinnu nee

Ninte kannil kavithayezhuthiyathu ethu vishwamahaakavi
Youvvanam..... nithyayouvvanam....
Amruthakumbam ninte maaril nirachathaarute kayyukal
Prakruthi vishwaprakruthi...prakruthi vishwaprakruthi
Kuliru korum ninte meyyil thalarnnu njaaninnurangum
Naanam... eniykku naanam.....naanam naanam naanam...

Makarasankramaraathriyil.....raathriyil...
Madhurasundaraswapnamaay.....swapnamaay....
Mrudulabhaashini enthinu vannen hrudayavedhiyilinnu nee
Language: Malayalam

ആഹാഹാ....ആഹാഹാ...ആഹാഹാ...
മകരസംക്രമരാത്രിയില്‍.....മധുരസുന്ദരസ്വപ്നമായ്....
മൃദുലഭാഷിണീ എന്തിനു വന്നെന്‍ ഹൃദയവേദിയില്‍ ഇന്നു നീ
മകരസംക്രമരാത്രിയില്‍.......രാത്രിയില്‍.........
മധുരസുന്ദരസ്വപ്നമായ്......സ്വപ്നമായ്....
മൃദുലഭാഷിണീ എന്തിനു വന്നെന്‍ ഹൃദയവേദിയില്‍ ഇന്നു നീ
ആഹാഹാ....
മന്മഥരാജകുമാരാ ദേവാ....നിന്‍ മണിയറയില്‍ വന്നൂ ഞാന്‍...ആ...
സപ്‌തസ്വരങ്ങള്‍ പാടാന്‍ സ്വപ്നശയ്യ ഒരുക്കീടാന്‍
മകരസംക്രമരാത്രിയില്‍.......രാത്രിയില്‍.........
മധുരസുന്ദരസ്വപ്നമായ്......സ്വപ്നമായ്....ആ...
മൃദുലഭാഷിണീ എന്തിനു വന്നെന്‍ ഹൃദയവേദിയില്‍ ഇന്നു നീ
ആഹാഹാ...

നിന്റെ കണ്ണില്‍ കവിതയെഴുതിയ ഏതു വിശ്വമഹാകവി?
യൌവ്വനം.....നിത്യയൌവ്വനം....
അമൃതകുംഭം നിന്റെ മാറില്‍ നിറച്ചതാരുടെ കയ്യുകള്‍?
പ്രകൃതി...വിശ്വപ്രകൃതി....പ്രകൃതി... വിശ്വപ്രകൃതി...
കുളിരുകോരും നിന്റെ മെയ്യില്‍ തളര്‍ന്നു ഞാനിന്നുറങ്ങും
നാണം...എനിയ്ക്കു നാണം...നാണം നാണം നാണം...

മകരസംക്രമരാത്രിയില്‍.......രാത്രിയില്‍.........
മധുരസുന്ദരസ്വപ്നമായ്......സ്വപ്നമായ്....
മൃദുലഭാഷിണീ എന്തിനു വന്നെന്‍ ഹൃദയവേദിയില്‍ ഇന്നു നീ‍....
Movie/Album name: Koumaarapraayam
Artists