Innale Mellane Maayave
2021
Innale mellane maayave innithu ingane neelave
Innale mellane maayave innithu ingane neelave.........
Engo nooraayiram kaatham odi...enthe kanmunnil thedi
Are aarum kelkka kadha cholli......

Thaniye nanayum mazhakal ivide thudare
Idayil idarum ivanum ninavaay aake
Thaniye nanayum mazhakal ivide thudare
Idayil idarum ivanum....
Engo nooraayiram kaatham odi...enthe kanmunnil thedi
Are aarum kelkka kadha cholli......
Innale mellane maayave innithu ingane neelave
Innale mellane maayave innithu ingane neelave.........
ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ....
എങ്ങോ നൂറായിരം കാതമോടി..എന്തേ കൺമുന്നിൽ തേടി
ആരെ ആരും കേൾക്കാ കഥചൊല്ലി.....

തനിയെ നനയും മഴകൾ ഇവിടെ തുടരെ
ഇടയിൽ ഇടറും ഇവനും നിനവായ് ആകെ
തനിയെ നനയും മഴകൾ ഇവിടെ തുടരെ
ഇടയിൽ ഇടറും ഇവനും.....
എങ്ങോ നൂറായിരം കാതമോടി..എന്തേ കൺമുന്നിൽ തേടി
ആരെ ആരും കേൾക്കാ കഥചൊല്ലി.....
ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ....
Movie/Album name: Nizhal
Artists