Nee Paadivaa

1985
Lyrics
Language: Malayalam

(പു) സസ സസ നിസ - നീധ പാ
(സ്ത്രീ) സസ സസ നിസ - നീധ പാ
(പു) സാ ഗാ മാ മാമ പാ
(സ്ത്രീ) പാ ധഗാ
(പു) ധനിസ

(സസ സസ)

(പു) നീ പാടി വാ മൃദുലേ എന്‍ മോഹ ഗാനമായു്
നീ പാടി വാ മൃദുലേ എന്‍ രാഗരൂപമായു്
(സ്ത്രീ) മധുരം തൂകാനായു് വാ തരുമോ നിന്‍ മാനസം
(പു) വരുമോ എന്‍ വാടിയില്‍ പൂവായു്

(സസ സസ)

(പു) വണ്‍ റ്റു ത്രീ ഫോര്‍ (3)
ത തധിം ത - തക് തധിം ത (2)

(പു) പൂ ചൂടിവാ നിറമായു് ഈ സ്വപ്നഭൂമിയില്‍
പൂ ചൂടിവാ നിറമായു് ഈ സ്വര്‍ഗ്ഗവാതിലില്‍
(സ്ത്രീ) പുളകം ചൂടാനായു് വാ ഒഴുകുമീ ജീവനില്‍
(പു) തഴുകുമീ മേനിയില്‍ നീ വാ

(സസ സസ)
Movie/Album name: Onnanaam Kunnil Oradikkunnil
Artists