Atham Vannappo

1974
Lyrics
Language: Malayalam

അത്തം വന്നപ്പോ പൂത്തു ചിരിച്ചവരാരെല്ലാം... ആരെല്ലാം...
അത്തി ഇത്തി പൂപ്പരത്തി
ആനച്ചെമ്പരത്തി പിന്നെ കുതിരച്ചെമ്പരത്തി

(അത്തം വന്നപ്പോ......)

ഏനവിടെ ചെന്നേ പിന്നെ
ഏഴു കുടുന്ന പൂ പറിച്ചു
കല്ലടിച്ചാൻ കുന്നിൻ ചരുവിൽ
പൊന്നോണത്തിനു കളമിട്ടു

(അത്തം വന്നപ്പോ......)
Movie/Album name: Chottanikkara Bhagavathy
Artists