Idanenchil Idaykkakal

2017
Lyrics
Language: Malayalam

ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
തന്നനം തന്നനം തന്നനം തന്നനം തന്നനം മംഗല്യം
തന്നനം തന്നനം തുമ്പിക്കും തുമ്പക്കും മംഗല്യം ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
ഇന്നല്ലോ മംഗല്യം നിശ്ചയ താംബൂലം
പിച്ചക വള്ളികൾ ചക്കര മാവിനെ ചുറ്റും മലർകാലം
ഇനി മംഗല്യ പൂക്കാലം

തേടിയതൊരു കൽക്കണ്ടം
തേടിയതൊരു പൊൻപണ്ടം
തമ്മിൽ ചേരണം സ്വർഗ്ഗം നേടണം ഈ ജന്മം
നെഞ്ചിൽ സ്വപ്നമാളുന്നു പൂമാരികൾ പെയ്യുന്നു
താമരകൾ വർണ്ണം പൂശി കേളീഗ്രഹം തേടുന്നു.
ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
ഇന്നല്ലോ മംഗല്യം നിശ്ചയ താംബൂലം

ജീവിതമൊരു സഞ്ചാരം യാത്രികർ നാം എല്ലാരും
ഒന്നിച്ചീടണം ഒന്നായി പോകണം ഈ മണ്ണിൽ
വിണ്ണിൽ രക്തമാളണം മൺ ഇണകൾ പാടണം
ഊതുമിതു വീണ്ടും വീണ്ടും സൂര്യാംശുവിൽ നിന്നേണം
ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
ഇന്നല്ലോ മംഗല്യം നിശ്ചയ താംബൂലം
ഇടനെഞ്ചിൽ ഇടക്കകൾ തകിലടി
ഇടനെഞ്ചിൽ ഇടക്കകൾ പൂവിളി
Movie/Album name: Vishwaasapoorvam Mansoor
Artists