�maan maan maan nalla kalamaan Kaattilemaan pinne kadamaan Ente kadamkadhakkudanadi marupadi parayunna Veettile maan ethorumaan?
One two three four....... Gentleman..... U go maan.... Budhimaan... Very good.....
Kadalinte naduvil kanakampoothirangi Karayayi kidakkunnathethumaan Andaman... omaan
Padivathil nadayil vivarangal tharuvan Pathivayi varunnaman ethoru maan Yejamaan... No man... postman... ok Kadalchadikkadanna maan hanumaan Perumalayirunnamaan cheraman Maan maan.......
Meen meen meen nalla karimeen Kadalile meen pinne chemmeen Ennum velukkumpol thudakkathil Kizhakkuvannudikkunna samayamaam meen Ethorumeen 1-2-3-4 Poomeen.. What do u mean.. Perumeen...correct
Vellakkaranekkondu pallithereduppicha Bhallullil niranja meen ethoru meen? Ho chimin.. alla Idi ameen Kodathikodukkunna vaarandum pidichumkondodi nadakkunnathethoru meen? Jaameen.... aameen
�മാന്‍ മാന്‍ മാന്‍ നല്ല കലമാന്‍ കാട്ടിലെമാന്‍ പിന്നെ കടമാന്‍ എന്റെ കടംകഥയ്ക്കുടനടി മറുപടി പറയുന്ന വീട്ടിലെ മാന്‍ ഏതൊരുമാന്‍? 1-2-3-4-.... ജെന്റില്‍മാന്‍.... യു ഗോ മാന്‍... ബുദ്ധിമാന്‍.... വെരി ഗുഡ്....
കടലിന്റെ നടുവില്‍ കനകം പൂത്തിറങ്ങി കരയായിക്കിടക്കുന്നതേതൊരുമാന്‍ ആന്‍ഡമാന്‍..... ഒമാന്‍...
പടിവാതില്‍നടയില്‍ വിവരങ്ങള്‍ തരുവാന്‍ പതിവായി വരുന്നമാന്‍ ഏതൊരുമാന്‍ യെജമാന്‍... നോ മാന്‍..... പോസ്റ്റ്മാന്‍..ഓകെ കടല്‍ചാടിക്കടന്നമാന്‍ ഹനുമാന്‍ പെരുമാളായിരുന്നമാന്‍ ചേരമാന്‍ മാന്‍ മാന്‍ മാന്‍........
മീന്‍ മീന്‍ മീന്‍ നല്ല കരിമീന്‍ കടലിലെ മീന്‍ പിന്നെ ചെമ്മീന്‍ എന്നും വെളുക്കുമ്പോള്‍ തുടക്കത്തില്‍ കിഴക്കുവന്നുദിക്കുന്ന സമയമാം മീന്‍ ഏതൊരു മീന്‍? 1-2-3-4 പൂമീന്‍... വാട്ട് ഡുയു മീന്‍.. പെരുമീന്‍.. കറക്റ്റ്