Kadichu Kadichu

2012
Lyrics
Language: Malayalam

(സ്ത്രീ) ഓ..

(പു) കടിച്ചു് കടിച്ചു് നിന്നെ തിന്നും ഞാന്‍
മുത്തം വച്ചു് നിന്നെ കൊല്ലും ഞാന്‍
പച്ചക്കരിമ്പൊത്ത പെണ്ണേ
നിന്നെ ഇക്കിളിയില്‍ മുക്കിക്കൊല്ലും ഞാന്‍
(സ്ത്രീ) ഹോയു് കടിച്ചു് കടിച്ചു് നിന്നെ തിന്നില്ല
മുത്തം വച്ചു് നിന്നെ കൊല്ലില്ല
പച്ചിരുമ്പുശില്‍പ്പമെയ്യിലു് ഇക്കിളിയില്‍ മുക്കിക്കൊല്ലില്ല

(പു) കൊഞ്ചിക്കൊഞ്ചി വാ ദേവാംഗനേ
തുള്ളിത്തുള്ളി വാ രോമാഞ്ചമേ
(സ്ത്രീ) ദ്യുഗമെല്ലെ നീ എന്‍ മാറിലെ മുല്ലമാലയായി മാറൂ പ്രിയാ
(പു) എന്തു സുകൃതം ചെയ്തു ഞാന്‍ നിന്റെ പ്രണയത്തിനായി
(സ്ത്രീ) എന്തു പകരം തരും നീ പൊന്‍ നിമിഷമേകാന്‍
(പു) ജന്മം മുഴുവന്‍ നിന്‍ സ്നേഹം നുകരാനായി തങ്കമേ നീ വരം തരേണം
(സ്ത്രീ) കടിച്ചു് കടിച്ചു് നിന്നെ തിന്നില്ല
(പു) മുത്തം വച്ചു് നിന്നെ കൊല്ലും ഞാന്‍
(സ്ത്രീ) ഹോയു് - പച്ചിരുമ്പു് ശില്‍പ്പമേ നിന്‍ മേനി
(പു) ഇക്കിളിയില്‍ മുക്കിക്കൊല്ലും ഞാന്‍

(സ്ത്രീ) ഇന്നോളം ഞാന്‍ അറിയാത്തൊരു തേന്‍മഴ നീ തന്നിതാ
(പു) ആ പൊയ്കയില്‍ എന്നോടിയില്‍ ആലോലം നീ തുഴയൂ സഖി
(സ്ത്രീ) മോഹം തീജ്വാലയായി രാവില്‍ നീ ജ്വാലയായി
(പു) കാമസൂത്രങ്ങളില്‍ നീ എന്റെ ഗുരുനാഥയായി
(സ്ത്രീ) നിറമധുപാത്രം സിരകളില്‍ ദാഹം എന്നും മധുവിധുകാലം
(പു) കടിച്ചു് കടിച്ചു് നിന്നെ തിന്നും ഞാന്‍
(സ്ത്രീ) മുത്തം വെച്ചു് നിന്നെ കൊല്ലില്ല
(പു) പച്ചക്കരിമ്പൊത്ത പെണ്ണേ നിന്നെ
(സ്ത്രീ) ഇക്കിളിയില്‍ മുക്കിക്കൊല്ലില്ല
Movie/Album name: Sarppasundari (Autosankar (2005))
Artists