ശലഭമേ...ഒരു ഇതൾ തേടി ഇന്നു വന്നു ഞാൻ നിന്നിലായ് ഓ...ഓ...ഒരു തെന്നൽപോൽ വന്നു ഞാൻ.... ശലഭമേ...ഒരു നിഴൽപോലിന്നും വന്നു ഞാൻ ജീവനിൽ ഓ...ഓ...ഒരു തെന്നൽപോൽ വന്നു ഞാൻ.... ശലഭമേ...ഓ...ഓ... ആ...ആ...ആ....ആ....ആ....
നീ മൊഴിയുമോ...അലിയുമോ...മധുരമായ്... നീ നിറയുമോ...നുകരുമോ...പ്രിയനെ... ഈ മാനത്തെ വർണ്ണമോ എന്നും ഈ കാറ്റിൻ സുഗന്ധമോ പ്രിയനെ പുണരുമോ....ഓ...ഓ...
നീ പിരിയുമോ...അകലുമോ...നിമിഷമായ്... നീ തളിർക്കുമോ...വിരിയുമോ...പ്രിയനെ നീ കാണാത്ത പ്രണയമോ ഇന്നു നീ എൻ പാട്ടിനീണമോ പ്രിയരേ പറയുമോ....ഓ...ഓ... ശലഭമേ...ഒരു ഇതൾ തേടി ഇന്നു വന്നു ഞാൻ നിന്നിലായ് ഓ...ഓ...ഒരു തെന്നൽപോൽ വന്നു ഞാൻ....