Thinkalppoovin

1995
Lyrics
Language: Malayalam

തിങ്കൾപൂവിൻ താലം പേറി മന്മദ രജനി

അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി

തിങ്കൾപൂവിൻ താലം പേറി മന്മദ രജനി
അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി
നിൻ പാദസ്പർശനത്താൽ നിൻ നീല കണ്മുനയാൽ
എങ്ങും മലർവിരിയവേ എങ്ങെങ്ങും മലർവിരിയവേ
തിങ്കൾപൂവിൻ താലം പേറി മന്മദ രജനി
അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി

മാറിൽ തേനിൽ മുത്തം ചൂടി മാതള കനിയാ യ് മാറി
എൻ മുന്നിൽ നിൽപ്പവളെ എൻ രാഗപൗർണമിയെ
നീ എന്റെ സ്വന്തമല്ലോ ....
തിങ്കൾപൂവിൻ താലം പേറി മന്മദ രജനി
അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി

മോഹം കൊണ്ട് മോഹം തീരില്ലേ
നീ എന്നിൽ നിറയും നേരം
മോഹം കൊണ്ട് മോഹം തീരില്ലേ
നീ എന്നിൽ നിറയും നേരം
നിന്നാദ്യ ചുംബനത്താൽ നിൻ മൂകലാളനത്താൽ
നിന്നാദ്യ ചുംബനത്താൽ നിൻ മൂകലാളനത്താൽ
ഞാനെന്നെ മറന്നുവല്ലോ
തിങ്കൾപൂവിൻ താലം പേറി മന്മദ രജനി
അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി
നിൻ പാദ സ്പർശനത്താൽ നിൻ നീല കണ്മുനയാൽ
എങ്ങും മലർവിരിയവേ എങ്ങെങ്ങും മലർവിരിയവേ
തിങ്കൾപൂവിൻ താലം പേറി മന്മദ രജനി
അല്ലിന്‍ കാതില്‍ ഈണം തൂവി മാനസ മുരളി ...
Movie/Album name: Pushpamangala
Artists