Saadhakam Saagaram

2008
Lyrics
Language: Malayalam

സാധകം സാഗരം ശ്രുതി സാരം ലയസാന്ദ്രം
തവമായാ ഗതി മാർഗ്ഗം രാഗാദ്ര ലോലം
ഭാവാര്‍ത്ഥ വ്യംഗ്യം ഗന്ധർവ്വ നാമം ഉപവേദ പുണ്യം
മോക്ഷദായകം സാമവേദജം
മുനിജന ജപസുകൃതം ജയദര ശുഭ ഭരതം
രാഗനാദശ്രുതി ശ്രവണ മധുരതര
നിത്യനിരാമയ സത്യ സനാതന
ജീരവാദ്യ രസനടന മേളനം
സുഖദ ദളിത സംഗീതം ഹൃദി മുദിതം സാധകം സാഗരം

മഞ്ജൂ ശുഭ്ര വസ്ത്ര ധാരി ഗ്രന്ഥ വീണാ ധാരിണീ....
മഞ്ജൂ ശുഭ്ര വസ്ത്ര ധാരി ഗ്രന്ഥ വീണാ ധാരിണീ...
മഞ്ജൂ ശുഭ്ര വസ്ത്ര ധാരി ഗ്രന്ഥ വീണാ ധാരിണീ
തമ്ര പാർവണേന്ദു വദനേ സർവ്വവിദ്യാ കാരിണീ
പാഹി പാഹി പാഹി പാഹി സദതം
ത്രാഹി ത്രാഹി ത്രാഹി ത്രാഹി അനിശം
പാഹി പാഹി പാഹി പാഹി സദതം
ത്രാഹി ത്രാഹി ത്രാഹി ത്രാഹി അനിശം
ജ്ഞാന പ്രദം മോക്ഷകരം തവചരണം മമശരണം
പത്മഭൂവത്ര പത്മ വാഹിനി ബ്രഹ്മശിങ്കൽ കസമവര ശുഭവസ്ത്രീ
പാഹിമാം പാഹിമാം

ഗാമാ ദീ നിധി നിത്യസാധക ശുദ്ധ മനസ ഹംസികേ
ശരദേ നിരഞ്ജിനി മദലോല കുഞ്ജര ഗാമിനി
മന്ത്രതന്ത്ര യന്ത്ര സ്തോത്ര രൂപേ
ആദി അന്ത്യ മദ്ധ്യ രൂപ ഹീനേ
മന്ത്രതന്ത്ര യന്ത്ര സ്തോത്ര രൂപേ
ആദി അന്ത്യ മദ്ധ്യ രൂപ ഹീനേ
ഭക്തിരസം സിദ്ധിപരം ബുദ്ധിഗുണം ദേഹി സദാ
രക്തമുക്ത കമനീയ ലോചനേ
പ്രണവി സാഷ്ടാംഗ കോടി ഹൃദയാഞ്ജരി
സാധകം സാഗരം ശ്രുതി സാരം ലയസാന്ദ്രം
തവമായാ ഗതി മാർഗ്ഗം രാഗാദ്ര ലോലം
ഭാവാർത്ഥ വ്യംഗ്യം ഗന്ധർവ്വ നാമം ഉപവേദ പുണ്യം
മോക്ഷദായകം സാമവേദജം
മുനിജന ജപസുകൃതം ജയദര ശഭ ഭരതം
രാഗനാദശ്രുതി ശ്രവണ മധുരതര
നിത്യനിരാമയ സത്യ സനാതന
ജീരവാദ്യ രസനടന മേളനം
സുഖദ ദളിത സംഗീതം ഹൃദി മുദിതം സാധകം സാഗരം
Movie/Album name: Maayakkazhcha

Movie Summary: Maayakkazhcha is a 2008 Malayalam drama centered on a young man's journey through life's struggles and emotional conflicts, exploring themes of love, loss, and self-discovery.

Song Credits: - Song: Saadhakam Saagaram - Film: Maayakkazhcha (2008) - Lyricist: Not available - Music Director: Not available - Singer(s): Not available

Musical Style: Melodic film song with classical Carnatic influences.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists