Valliyakkante Varikka plavil

1981
Lyrics
Language: English

Theyyaare theyyaare
Theyyaare theyyaare theyyaare theyaare theyyaare....
Valliyakkante varikkaplaavile manassupoloru penpoovu
Kanniyil pootha poovallo athu thulaamaasa ponpoovu
Thulaamaasa ponpoovu
Valliyakkante varikkaplaavile manassupoloru penpoovu
Oru penpoovu oru penpoovu
Theyyaare theyyaare

Neelaankottu badikkalayil thenvarikkayadanedyam
Aduthakollam madhuram koodaan
Aattukaal kovilil ponkaalaa ponkaalaa
Theyyaare theyyaare

Thulliyodumennullile aattil thudichuneegunnu poovallam
Ottunna pankaayamillaathe odum mohamaam poovallam
Odum mohamaam poovallam
Thulliyodumennullile aattil thudichuneegunnu poovallam
Oru poovallam oru poovallam
Theyyaare theyyaare - 2
Language: Malayalam

തെയ്യാരേ തെയ്യാരേ
തെയ്യാരെ തെയ്യാരെ തെയ്യാരെ തെയാരെ തെയ്യാരേ....
വള്ളിയക്കന്റെ വരിക്കപ്ലാവിലെ മനസ്സുപൊലൊരു പെൺപൂവ്‌
കന്നിയിൽ പൂത്ത പൂവല്ലോ അതു തുലാമാസ പൊൻപൂവ്‌
തുലാമാസ പൊൻപൂവ്‌
വള്ളിയക്കന്റെ വരിക്കപ്ലാവിലെ മനസ്സുപൊലൊരു പെൺപൂവ്‌
ഒരു പെൺപൂവ്‌ ഒരു പെൺപൂവ്‌
തെയ്യാരേ തെയ്യാരേ

നീലാങ്കോട്ടു ബടിക്കലയില്‍ തേന്‍‌വരിക്കയടനേദ്യം
അടുത്തകൊല്ലം മധുരം കൂടാൻ
ആറ്റുകാൽ കോവിലില്‍ പൊങ്കാലാ പൊങ്കാലാ
തെയ്യാരേ തെയ്യാരേ

തുള്ളിയോടുമെന്നുള്ളിലെ ആറ്റിൽ തുടിച്ചുനീങ്ങുന്നു പൂവള്ളം
തുള്ളിയോടുമെന്നുള്ളിലെ ആറ്റില്‍ തുടിച്ചുനീങ്ങുന്നു പൂവള്ളം
ഓട്ടുന്ന പങ്കായമില്ലാതെ ഓടും മോഹമാം പൂവള്ളം
ഓടും മോഹമാം പൂവള്ളം
തുള്ളിയോടുമെന്നുള്ളിലെ ആറ്റിൽ തുടിച്ചുനീങ്ങുന്നു പൂവള്ളം
ഒരു പൂവള്ളം ഒരു പൂവള്ളം
തെയ്യാരേ തെയ്യാരേ - 2
Movie/Album name: Arikkaari Ammu
Artists