Pokaruthen Makane

2014
Lyrics
Language: English

Pokaruthen makane...intha padaykkaakaathu unthanaale
Pokaruthen makane...intha padaykkaakaathu unthanaale...
Maapaaviyallayodaa raamaa payyan raakaathikaaranallo
Maapaaviyallayodaa raamaa payyan raakaathikaaranallo....
Mannarum chonnaarum unnai padaykkaake
Kannippadaykentru thanne nee pokaathu
Vaathu unakkennadaa...intha padaykkaalu unakkaaredaa
Vaathu unakkennadaa...intha padaykkaalu unakkaaredaa...

Ithaneyenthen vaarthaye thalli nee
Intha padaykkentru thentha vaykkaathedaa
Pokaruthen makane...intha padaykkaakaathu unthanaale
Pokaruthen makane...intha padaykkaakaathu unthanaale...

Unnai peruvathukku cheytha thavam chonnaa mudiyumodaa
Kanne naan petta paadu kaliyugam thannilaarodu chollen...
Kanyaakumaari bhagavathikku naanum ponnaale pillaye munname theerthitten
Pinne naan cheythoru annadaanankale enna vidhamentru chonnaal mudiyum...
(pokaruthen makane....)
Language: Malayalam

പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാതു് ഉന്തനാലെ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാതു് ഉന്തനാലെ...
മാപാവിയല്ലയോടാ രാമപ്പയ്യൻ രാകാതികാരനല്ലോ
മാപാവിയല്ലയോടാ രാമപ്പയ്യൻ രാകാതികാരനല്ലോ....
മന്നരും ചൊന്നാരും ഉന്നൈ പടയ്ക്കാകെ
കന്നിപ്പടയ്ക്കെണ്ട്ര് തന്നെ നീ പോകാതെ......
വാതു് ഉനക്കെന്നടാ....ഇന്ത പടയ്ക്കാള് ഉനക്കാരെടാ
വാതു് ഉനക്കെന്നടാ....ഇന്ത പടയ്ക്കാള് ഉനക്കാരെടാ....

ഇത്തനെയെന്തെൻ വാർത്തയെ തള്ളി നീ
ഇന്ത പടയ്ക്കെന്റ്ര് തെന്തവെയ്ക്കാതെടാ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാതു് ഉന്തനാലെ
പോകരുതെൻ മകനേ ഇന്ത പടയ്ക്കാകാതു് ഉന്തനാലെ...

ഉന്നൈ പെറുവതുക്കു് ചെയ്ത തവം ചൊന്നാ മുടിയുമോടാ
കണ്ണേ നാൻ പെട്ട പാടു് കലിയുഗം തന്നിലാരോടു് ചൊല്ലേൻ...
കന്യാകുമാരി ഭഗവതിക്കു് നാനും പൊന്നാലെ പിള്ളയെ മുന്നമേ തീർത്തിട്ടേൻ
പിന്നെ നാൻ ചെയ്തൊരു അന്നദാനങ്കളെ എന്നവിധമെന്റ്ര് ചൊന്നാൽ മുടിയും...
(പോകരുതെൻ മകനേ...)
Movie/Album name: Njaan Steve Lopez
Artists