പല്ലവപുടം - ഈ ചൊടിയിണയല്ലേ?(2) പ്രണയസൌരഭം ചിന്തുമോ? അതിനെന്തു താമസം തേന്മൊഴി? അഭിനയം നിന്റെ പ്രേമാവേശം ഇനിയുമോ സുമുഖി സന്ദേഹം! ഋതുലയമുണരുന്നു... ലവ്‌ലി....ലവ് ഇന്‍ സിംഗപ്പൂര്‍
മന്മഥമദം ഈ കരവലയത്തില്‍ (2) പ്രണയലീലകള്‍ ആടുമോ? അതിനെന്തുതാമസം കാമുകാ? പ്രണയിനീ നിന്റെ മോഹാവേശം ഉണരുമേ ഇന്നു സാമോദം ഋതുലയമുണരുന്നു....... ലവ് ഇന്‍ സിംഗപ്പൂര്‍ (3)
Movie/Album name: Love in Singapore
Movie Summary:Love in Singapore (1980) is a Malayalam film starring Prem Nazir and Ambika, revolving around romance and family drama set partly against a Singapore backdrop.
Song Credits: Sung by K. J. Yesudas; lyrics by Bichu Thirumala; music composed by Shyam.
Musical Style: Melodic Malayalam film song with a soft, romantic orchestration typical of early-1980s Malayalam cinema.
Raga Details: Not available.
Key Artists Involved: K. J. Yesudas (playback singer), Shyam (music director), Bichu Thirumala (lyricist).