Bhaarom peri bhoomippennaale Kaalom choppaal maarippoyallee (2) Veyilaalumaa maarilo paazhkathirorappoo Olam maatti munpe poyi mulamthoni doore Mungaathoni elelelo changaadathoni Oru theeram kaanaan enum povunne
Language: Malayalam
ഏയ്...ഓ...ഓ... ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ കാടും മേടും കൂട്ടി ചാലും ചേലും കൂട്ടി നാടിൻ നാലം കാട്ടി തീയും തേനും നീട്ടി ഏലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ
മേലേ നീല മേഘ പായാലെ താനേ തുഴയും തോണിയിലാരാരെ (2) തൊഴിലാളിയോ പാരിലെ പോരിലെ തേവരോ ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ
ഊടും പാവും പാകി ഊരും താരും നോക്കി ചൂരും നീരും തൂവി നോവിൻ ആഴം തേടി ഏലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ
ഭാരോം പേറി ഭൂമിപ്പെണ്ണാളേ കാലോം ചോപ്പാൽ മാറിപ്പോയല്ലീ (2) വെയിലാളുമാ മാറിലോ പാഴ് കതിരോരപ്പൂ ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ