Jayahare Naadha Bhagavaan
1941
Jaya harenaadha jayadeena valsala deva
Jahi jahi maayaamoham
Varuvinirippin parane nirappin
Harigunangal varnnippin
Snaanapaana sukha bhojanamellaam
Ithu thanne harinaamam
Naamame hari premame sukham
Karaneeyam haribhajanam
ജയഹരേനാഥ ജയദീനവത്സലദേവ
ജഹി ജഹി മായാമോഹം
വരുവിനിരിപ്പിന്‍ പരനെ നിരപ്പിന്‍
ഹരിഗുണങ്ങള്‍ വര്‍ണ്ണിപ്പിന്‍
സ്നാനപാനസുഖഭോജനമെല്ലാം
ഇതു തന്നെ ഹരിനാമം
നാമമെ ഹരി പ്രേമമേ സുഖം
കരണീയം ഹരിഭജനം
Movie/Album name: Prahlaada
Artists