Karppaka malare

2005
Lyrics
Language: Malayalam

കർപ്പക മലരേ, കല്യാണ മലരേ...
ഇന്നീസയ്‌ പൈങ്കിളി...
ഇസൈ പാടും ചെല്ലമെ...
മംഗല്യവൈഭോഗമുനകാഗതാനേടി...

എങ്കൾ ഉലകിനിലെ വാഴും,
എനത് റാസവേ...
വാഴ്ത് പാടൽ പാടുവോമേ,
യേത്ത് കൊൾവായോ...

തകിട്ട തകധിമി... തകിട്ട തകധിമി...
തകിട്ട തകധിമിതോം... തുടിതാളം...
തകിട്ട തകധിമി... തകിട്ട തകധിമി...
തകിട്ട തകധിമിതോം... തുടിതാളം...

ചുരിക വിടരണ്, കരള് തുടിക്കണ്,
പടർന്ന്‌ പടരുകയായ് ധൃതതാളം...

ഇവൾ അഴകുനാടിൻ മരുമകൾ...
ഇളനിലവിൻ തിരുമകൾ...
ഇത് റാസറാണി റാസരസികവിഴാ...

തകിട്ട തകധിമി... തകിട്ട തകധിമി...
തകിട്ട തകധിമിതോം... തുടിതാളം...

കനവ് തിരുമണമായ്,
തങ്ക തമിഴുതിരുവിഴവായ്...
ഉങ്കൾ ഇരുവരിൽ ഉള്ളവൻബതും,
ഒണ്ട്രു സേരും പൊരുളടി...

മൊഴികിലുങ്ങിയതോ,
എഴുതിയ മിഴിതുളുമ്പിയതോ...
പൊട്ടുകുത്തണതെന്തിനാണിനി,
പൊന്നണിഞ്ഞൊരു പെൺകൊടി...

കോടിവർണങ്ങൾ കുടമാടി നിൽകുമ്പോൾ...
നിമിഷരഥങ്ങളിൽ ഇവിടെയുണരും,
പഴയ കഥയുടെ കദവ് തുറക്കും...

പുണ്യവാൻ ഇസഹാക്കിനുണ്ടായി രണ്ടു മക്കൾ...
ഒന്നാമൻ യേശാവും രണ്ടാമൻ യാക്കോബും...
പുണ്യവാൻ ഇസഹാക്കിനുണ്ടായി രണ്ടു മക്കൾ...
ഒന്നാമൻ യേശാവും രണ്ടാമൻ യാക്കോബും...

തകിട്ട തകധിമി... തകിട്ട തകധിമി...

തകിട്ട തകധിമി... തകിട്ട തകധിമി...
തകിട്ട തകധിമിതോം... തുടിതാളം...
തകിട്ട തകധിമി... തകിട്ട തകധിമി...
തകിട്ട തകധിമിതോം... തുടിതാളം...

തകിട്ട തകധിമി... തകിട്ട തകധിമി...
തകിട്ട തകധിമിതോം... തുടിതാളം...

അട താളം പോടു മേളം പോടു...
ഇവനിക്കിട്ട സണ്ഡപോടട,
സണ്ഡയ്താളം സടപടപോടു...

ഹാ... കണ്ടുമടങ്ങാൻ കരുതീട്ടില്ലിനി,
കൊണ്ടുമടങ്ങിയ ചരിതവുമില്ലിനി,
കേട്ടുമടങ്ങാൻ വന്നവരല്ലല്ലോ...

എങ്കൾ പൊന്മണി, തമിഴിൻ തൻകോടി,
തിരുമണമാകെ കോകിലകണ്മണി,
ഇവളെതട്ടി കോകിലമംഗള,
പടിവാൻതട്ടാൻ താളംപോട്...

ഞങ്ങടെ പെണ്ണിൻ പെന്നാംതത്തിന്,
ചന്ദം ഭാഷയിലിലെന്നറിയാം...
ഞങ്ങടെ ആണിൻ ആണത്തത്തിനു,
ഊറ്റം വാക്കിനുമല്ലല്ലോ...

ഹാ... അടിയമ്മാ...

അട താളം പോടു...
ഹേയ്... മേളം കൊട്ട്…
ഹാ... താളം പോടു...
മേളം കൊട്ട്…

ഇവനിക്കിട്ട സണ്ഡപോടട,
സണ്ഡയ്താളം സടപടപോടു...

ഇത് എങ്കൾ പെണ്ണ്...
ഇത് ഞങ്ങടെ പെണ്ണ്...
ഇത് എങ്കൾ പെണ്ണ്...
അഴകിയ പെണ്ണ്...

തമിഴകമുത്ത്‌... തമിഴിൻമുത്ത്‌...
മാമണിമുത്ത്... മരതകമുത്ത്...
ധാവണിമുത്ത്... അഴകിയമുത്ത്...

മരതകമുത്താം ഞങ്ങടെ പെണ്ണിന്,
താലിയോരുക്കി താളമണിച്ചോരു,
മാലയണിയ്ക്കാനായി ഞങ്ങള് വരുമല്ലോ...
Movie/Album name: Thommanum Makkalum
Artists