ആടു പെരളൻ ഓടിവരുന്നേ തൂപ്പൊടിച്ചു കൊടുക്ക് താറാവ് ദേ ചാടി വരുന്നു കേറിപ്പിടിച്ചോ ഉമ്മച്ചാ പിടിച്ചോ.. വിടല്ലേ.. ഉമ്മച്ചാ..
കോഴിച്ചാറിൽ മുട്ടവിരിഞ്ഞു മൂടിക്കളയെടീ സാറാമ്മേ.. എന്തോന്നാ... കോഴിച്ചാറിൽ മുട്ടവിരിഞ്ഞു മൂടിക്കളയെടീ സാറാമ്മേ നാരങ്ങായും കാച്ചിയമോരും മീൻപറ്റിച്ചതും ബാക്കി എന്ത്.. നാരങ്ങായും കാച്ചിയമോരും മീൻപറ്റിച്ചതും ബാക്കി സന്തോഷം അതെങ്കിലത് ഇങ്ങെടുത്തോ... ഹാ ഹ ഹ ഹ ഹ ഹാ
Movie/Album name: Poonthenaruvi
Movie Summary:Poonthenaruvi is a 1974 Malayalam film directed by K. G. George, centered on a woman navigating love, betrayal, and societal pressures in a coastal village setting.
Song Credits: Music by Salil Chowdhury; lyrics by Vayalar Ramavarma; sung by K. J. Yesudas.
Musical Style: Melodic film song blending Indian classical influences with Salil Chowdhury's orchestral, semi-classical composition style.
Raga Details: Information not available.
Key Artists Involved: Salil Chowdhury (composer), Vayalar Ramavarma (lyricist), K. J. Yesudas (playback singer); film directed by K. G. George.