വെണ്ണിലാ വെണ്ണിലാ വെണ്ണിലാവേ വന്നു നീ മനതാരില്‍ കണ്ണിലെ കണ്ണിലെ കവിതയുമായ് തന്നതോ അനുരാഗം ചൂണ്ടയില്‍ മീനായ് തൂമയാം മാനായ് ഇന്ന് ഞാന്‍ മാറിയാ നീനിന്നാവാള്‍ ചൊല്‍ (വെണ്ണിലാ )
എങ്ങനെ എങ്ങനെ മിഴിയിണകള്‍ സമ്മതം ചൊല്ലി എന്തിനായ് എന്തിനായി ഇരു മനസ്സ് സമ്മതമായി നീയെങ്ങോ പിറന്നു ഞാനെങ്ങോ പിറന്നു ഒരേയൊരു കാഴ്ചയില്‍ ഉയിര്‍ നാം കൊടുത്തു (വെണ്ണിലാ )
കണ്ണ് ഞാന്‍ മൂടിയാല്‍ കനവില്‍ നീ ഉള്ളം കിള്ളും ശയ്യയില്‍ ചായുകില്‍ നിശകള്‍ക്ക് നീളം കൂടും മേലാകെ നിറഞ്ഞു ആരോമല്‍ കലകള്‍ കിനാവിലെ കാഴ്ചകള്‍ കയ്യില്‍ വരുമോ (വെണ്ണിലാ )